ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽ

ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽമസ്‌കറ്റ്: പ്രവാസി തൊഴിലാളികളെ ലക്ഷ്യമിട്ട് ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അനധികൃതമായി വിദേശത്തേക്ക് പണമിടപാട് നടത്തിയ ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് (ROP) അറസ്റ്റ് ചെയ്തു.അംഗീകൃത ബാങ്കിങ്, എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ…

ഹമദ് വിമാനത്താവളത്തിലെ സൗജന്യ ഷട്ടിൽ സേവനം; യാത്രക്കാർക്ക് വീണ്ടും ഓർമ്മപ്പെടുത്തലുമായി അധികൃതർ!ബുക്കിംഗോ മുൻകൂർ രജിസ്ട്രേഷനോ ഇല്ലാതെ ഓരോ 15 മിനിറ്റിലും സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു!

ഹമദ് വിമാനത്താവളത്തിലെ സൗജന്യ ഷട്ടിൽ സേവനം; യാത്രക്കാർക്ക് വീണ്ടും ഓർമ്മപ്പെടുത്തലുമായി അധികൃതർ!ബുക്കിംഗോ മുൻകൂർ രജിസ്ട്രേഷനോ ഇല്ലാതെ ഓരോ 15 മിനിറ്റിലും സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു!ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (HIA) കോംപ്ലിമെന്ററി ഷട്ടിൽ സർവീസിനെക്കുറിച്ച് യാത്രക്കാർക്ക് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തൽ…

സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കവിയരുത്; മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയം

സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കവിയരുത്; മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയംമസ്‌കത്ത്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കുട്ടികൾക്കായി സ്‌കൂൾ ബാഗുകൾ വാങ്ങുമ്പോൾ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.…

ചോദ്യപേപ്പറിൽ വ്യാപക പിഴവ്; യു.ജി.സി. നെറ്റ് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ

ചോദ്യപേപ്പറിൽ വ്യാപക പിഴവ്; യു.ജി.സി. നെറ്റ് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ*__ജൂൺ 22 മുതൽ 30 വരെ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ്…

ഖത്തറിൽ കായിക മത്സരങ്ങൾ കാണുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവസരം

ഖത്തറിൽ കായിക മത്സരങ്ങൾ കാണുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവസരംദോഹ: ഖത്തറിലെ കായിക പ്രേമികൾക്കായി ‘ഹയ്യോ’ (Hayyoh) എന്ന പേരിൽ പുതിയ സ്പോർട്സ് ലോയൽറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സ്റ്റേഡിയങ്ങളിൽ നേരിട്ടെത്തി മത്സരങ്ങൾ കാണുന്ന ആരാധകർക്ക് സമ്മാനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ്…

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ മസ്‌കത്ത്: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് വടകര സ്വദേശിനിയായ 59-കാരിയെ കേരള പൊലീസ്…

ഖത്തറിൽ പുതിയ ബിസിനസ് പങ്കാളിത്തത്തിന് മുമ്പ് ജാഗ്രത; ഡിജിറ്റൽ കമ്പനി ഇൻക്വയറി സർവീസ് ഉപയോഗിക്കാൻ മന്ത്രാലയത്തിന്റെ നിർദേശം

ഖത്തറിൽ പുതിയ ബിസിനസ് പങ്കാളിത്തത്തിന് മുമ്പ് ജാഗ്രത; ഡിജിറ്റൽ കമ്പനി ഇൻക്വയറി സർവീസ് ഉപയോഗിക്കാൻ മന്ത്രാലയത്തിന്റെ നിർദേശംദോഹ: പുതിയ വാണിജ്യ പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ഡിജിറ്റൽ കമ്പനി ഇൻക്വയറി സർവീസ് ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) നിക്ഷേപകർക്കും വ്യവസായികൾക്കും മുന്നറിയിപ്പ്…

ശരീരം തീപിടിക്കുമ്പോൾ, കലാകാരി സംസാരിക്കുന്നു. അഞ്ജലി ആരവ്: അരങ്ങിനെ പ്രതിരോധത്തിൻ്റെ ഭാഷയാക്കിയ അഭിനേത്രി

അമീൻ മുഹമ്മദ് ജൂബിലി ഹാളിൽ ആ സായാഹ്നം വെളിച്ചം പതിയെ മങ്ങിക്കൊണ്ടിരുന്നു. വേദിയിൽ ഒരു സ്ത്രീ മാത്രം. അവളുടെ കൈകളിൽ ചങ്ങലകളില്ല. പക്ഷേ അവളുടെ ശരീരമാകെ തടവിന്റെ അടയാളങ്ങളുണ്ട്. അവൾ സംസാരിക്കുമ്പോൾ ചിലപ്പോൾ ശബ്ദം വിറയ്ക്കുന്നു, ചിലപ്പോൾ തീപിടിക്കുന്നു. ഒരുനിമിഷം അവൾ…

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം:മന്ത്രി

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം:മന്ത്രി*__ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന്…

ആദം–തുംറൈത്ത് പാതയിൽ ജാഗ്രതാ നിർദേശം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ

ആദം–തുംറൈത്ത് പാതയിൽ ജാഗ്രതാ നിർദേശം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ കേന്ദ്രംമസ്കറ്റ്: ആദം മുതൽ തുംറൈത്ത് വരെയുള്ള സുൽത്താൻ സഈദ് ബിൻ തൈമൂർ പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിനെ…