
തിരുവോണം ബംപർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 30 കോടിയുടെ ടിക്കറ്റ് കണ്ണൂരിലെ ബാങ്കിലെത്തി, പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഭാഗ്യശാലി അജ്ഞാതനായി തുടരും30 കോടി രൂപയുടെ തിരുവോണം ബംപർ ഭാഗ്യശാലിയെ കണ്ടെത്തി. ഒന്നാം സമ്മാനത്തിന് അർഹമായ ബംപർ ടിക്കറ്റ് ഭാഗ്യവാൻ കണ്ണൂരിലെ ബാങ്കിൽ ഏല്പിച്ചു. ലോട്ടറി വകുപ്പാണ് വിവരം സ്ഥിരീകരിച്ചത്. ഭാഗ്യശാലി അജ്ഞാതനായി തുടരും.