ഉപതിരഞ്ഞെടുപ്പ് ഫലം; തമിഴ്നാട്ടില്‍ വിജയ് തരംഗം, പശ്ചിമബംഗാളിലും അസമിലും ബിജെപി
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്ക് ഭരണകക്ഷികള്‍. തമിഴ്നാട്ടിലും ബംഗാളിലും പുതുച്ചേരിയിലും അസമിലുമായി അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്സഭ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.തമിഴ്നാട്ടില്‍ ടിവികെ വിജയിച്ചപ്പോള്‍ മറ്റ് മൂന്നിടങ്ങളിലും ബിജെപി വലിയ ആധിപത്യം നേടി.. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍…

