Category: World

യുദ്ധഭീതിക്കിടയിലും ഒമാൻ ഉൾക്കടലിൽ കപ്പലുകളുടെ തള്ളിക്കയറ്റം; 2.4 കോടി ബാരൽ ക്രൂഡ് ഓയിൽ കൈമാറ്റം

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സൈനിക വിന്യാസവും യുദ്ധഭീതിയും കൊടുമ്പിരി കൊള്ളുമ്പോഴും, പെട്രോളിയം വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒമാന്‍ ഉള്‍ക്കടലില്‍ വന്‍ അടിയന്തര എണ്ണക്കൈമാറ്റം. അന്താരാഷ്ട്ര ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും കാറ്റില്‍പ്പറത്തി, ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച്‌ മാത്രം ഇതുവരെ 2.4 കോടി…

ഹിമാനി തകർന്നുവീണത് ക്യാമറയിൽ; 20 കിലോമീറ്റർ ദൂരം താണ്ടിയ അവശിഷ്ട പ്രവാഹം ഗ്യീറോംഗ് തുറമുഖത്തെ വിഴുങ്ങി.

ചൈനയിലെ സിയാങ് സ്വയംഭരണ പ്രദേശത്തെ ഗ്യീറോംഗ് കൗണ്ടിയില്‍ പർവതനിരകളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുന്നതിനിടയില്‍ ഒരു വിനോദസഞ്ചാരിയുടെ ക്യാമറയില്‍ പതിഞ്ഞ ഹിമാനി തകർച്ചയുടെ ദൃശ്യങ്ങള്‍ നേപ്പാള്‍-ചൈന അതിർത്തിയിലെ ഗ്യീറോംഗ് തുറമുഖത്തുണ്ടായ മാരകമായ മണ്ണിടിച്ചിലിന് കാരണമായ ഉയർന്ന പ്രദേശത്തെ ഹിമാനിയുടെ തകർച്ചയാണെന്ന് വിദഗ്ധർ പറയുന്നു.…