*വിഷബാധക്ക് സാധ്യത; ചില പഫർ മത്സ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്
* ചില ഇനം പഫർ മത്സ്യങ്ങളുടെ വ്യാപാരം, കൈകാര്യം ചെയ്യൽ, ഉപഭോഗം എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്📍മസ്‌കത്ത് | ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കാവുന്നതിനാൽ ചില ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം…








