ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.
ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന വിദ്യാർഥിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ടീച്ചർ ഈ വിദ്യാർത്ഥിയെ അടിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടുപാഠം പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് അധ്യാപിക കുട്ടിയെ ശാസിക്കുകയും…
അനുമതിയില്ലാതെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുത്:* _മസ്‌കത്ത് മുനിസിപ്പാലിറ്റി_
അനുമതിയില്ലാതെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് നിർദേശം നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി ഇത്തരം സംവിധാനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സ്ഥാപിക്കേണ്ടതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്പീഡ് ബ്രേക്കറുകൾക്ക് അംഗീകരിച്ച അളവുകളും സാങ്കേതിക സവിശേഷതകളും നിർബന്ധമാണ്. സ്പീഡ് ബ്രേക്കറിന് മുന്നിൽ…
ഖത്തർ വിപണിയിൽ സ്വർണവിലയിൽ 2.75 ശതമാനം വർധന
ഖത്തർ വിപണിയിൽ സ്വർണവിലയിൽ 2.75 ശതമാനം വർധനദോഹ | 20 ഓഗസ്റ്റ് 2026: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണവിലയിൽ 2.75 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു ഔൺസ് സ്വർണത്തിന്റെ വില 4,449.89 ഡോളറായി ഉയർന്നു. ഞായറാഴ്ച ഔൺസിന് 4,377.3042…
കഹ്റാമയുടെ നിർണായക മുന്നറിയിപ്പ്; വൈദ്യുതി-ജല സേവന ഉപകരണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഖത്തർ നിവാസികളോട് അധികൃതർ
കഹ്റാമയുടെ നിർണായക മുന്നറിയിപ്പ്; വൈദ്യുതി-ജല സേവന ഉപകരണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഖത്തർ നിവാസികളോട് അധികൃതർദോഹ | വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സർവീസ് കണക്ഷൻ സംവിധാനങ്ങളും തടസ്സങ്ങളൊന്നുമില്ലാതെ സൂക്ഷിക്കാൻ ഖത്തർ നിവാസികളോട് കഹ്റാമ (Qatar General Electricity and Water…
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയുംതലശ്ശേരി | കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജി ജയിംസിന് (58) തലശ്ശേരി വിജിലൻസ്…
ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി യാത്രക്കാരുടെ സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധം
ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി യാത്രക്കാരുടെ സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധം മസ്‌കത്ത് | ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഇനി സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധമായും നൽകണം. ട്രാവൽ…
ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി പുതിയ യാത്രാ മാർഗനിർദേശങ്ങൾ
ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി പുതിയ യാത്രാ മാർഗനിർദേശങ്ങൾദോഹ | വേനലവധി അവസാനിച്ചതോടെ വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും എണ്ണം വർധിച്ചതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ…
ട്രേഡ് മാർക്ക് രജിസ്‌ട്രേഷന്റെ പ്രാധാന്യം വ്യക്തമാക്കി മന്ത്രാലയം
ട്രേഡ് മാർക്ക് രജിസ്‌ട്രേഷന്റെ പ്രാധാന്യം വ്യക്തമാക്കി മന്ത്രാലയംമസ്‌കത്ത് | ബിസിനസ് സ്ഥാപനങ്ങളുടെ ബ്രാൻഡ് തിരിച്ചറിയൽ സംരക്ഷിക്കുന്നതിന് ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ അനിവാര്യമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. ബിസിനസിന്റെ ദീർഘകാല വളർച്ചയും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നതിന് വ്യാപാരമുദ്രകൾ രജിസ്റ്റർ…
കരിപ്പൂർ വിമാനത്താവളത്തിന് സമീപം കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവില്‍പ്പനക്കാരനുമായ സിദ്ധാന്ത് സാബര്‍ (28), പള്ളിക്കല്‍ ഉണ്യാല്‍പറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കല്‍ ബസാര്‍ കരുവീട്ടില്‍ മുസ്തഫ…
ഖത്തറിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
വകുപ: ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഓഗസ്റ്റ് 20, 21 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുമൂലം ചില പ്രദേശങ്ങളിൽ…









