‘ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്, നിയന്ത്രണവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. ഇന്ന് വൈകുന്നേരം 6.15-നും അർദ്ധരാത്രി 12.45-നും ഇടയിലുള്ള പീക്ക് അവർ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശ്ചിത സമയത്തേക്ക് അപ്രഖ്യാപിത…









