മലയാളി ബാലിക ഖത്തറിൽ മരണപ്പെട്ടു

*മലയാളി ബാലിക ഖത്തറിൽ മരണപ്പെട്ടു തൃശൂർ പാവറട്ടി വെണ്മനാട് സബീജിന്റെയും ഫയ സബീജിന്റെയും മകളായ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ നിര്യാതയായി.അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി.ഇന്നലെ ഉച്ചയോടെയാണ് ഖത്തറിൽ വെച്ച് അന്ത്യം സംഭവിച്ചത്.