Category: Kerala

‘ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്, നിയന്ത്രണവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. ഇന്ന് വൈകുന്നേരം 6.15-നും അർദ്ധരാത്രി 12.45-നും ഇടയിലുള്ള പീക്ക് അവർ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശ്ചിത സമയത്തേക്ക് അപ്രഖ്യാപിത…

സ്വർണവില മൂക്കുംകുത്തി താഴേക്ക്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ഇതാണ് വഴി

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വൻ ഇടിവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർധിച്ചതും ഡോളർ മൂല്യം ഉയർന്നതുമാണ് ഇന്ന് സ്വർണത്തിന് തിരിച്ചടിയായത്.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വർണത്തിന് ഇന്ന് 4314 ഡോളറാണ് വില. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഹോർമുസിലും ചെങ്കടലിലും…

നാളെ ബാങ്ക് പണിമുടക്ക്; അവധികൾക്കൊപ്പം മൂന്ന് ദിവസം സേവനം മുടങ്ങും, ഒക്ടോബറിൽ അനിശ്ചിതകാല സമരം

രാജ്യത്ത് നാളെ ബാങ്ക് പണിമുടക്ക്. ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സമരം.സെപ്തംബര്‍ 11ന് നടക്കുന്ന പണിമുടക്ക് സൂചനാ സമരമാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ത്രിദിന പണിമുടക്കും അനിശ്ചിതകാല സമരവും പിന്നാലെ വരുന്നുണ്ട്. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍…

ഇടുക്കിയിൽ ലഹരിക്ക് അടിമയായ മകനെ അച്ഛൻ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു; ശേഷം അച്ഛൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്കടിയേറ്റ ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. ശേഷം വിഷം കഴിച്ച പിതാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ…

ചൂടിന് പിന്നാലെ മഴയെത്തും; മൂന്ന് ദിവസം മഴ സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

Private ബസുകൾ സമരത്തിലേക്ക് തന്നെ; എന്നാൽ നാളെ മുതൽ ബസ് സമരം ആയിരിക്കില്ല, സമരത്തിന് മുൻപ് ബസ് ഉടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണും

Private ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്, സമരത്തിന് മുൻപ് ബസ് ഉടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണുംവിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, ബസ് ചാർജ് കൂട്ടുക, ഡീസലിന് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കാൻ…

ചൂരമീൻ കഴിക്കുന്നവർ ശ്രദ്ധിക്കുക; 96% മീനിലും വിരകൾ കണ്ടെത്തി

നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് മീൻ. പ്രത്യേകിച്ച്‌ കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളില്‍.ഒരു ദിവസം പോലും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകള്‍ ഉണ്ടെങ്കിലും…

പനിച്ച് കേരളം, കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 11,000 പേർ; ഏറ്റവും കൂടുതൽ പനി മലപ്പുറം, തൃശൂർ ജില്ലകളിൽ

കേരളത്തിൽ ഇപ്പോൾ daily ശരാശരി 10,000ൽ അധികം പേർ പനി കാരണം ചികിത്സ തേടുന്നു ‘കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് 10,922 പേരാണ്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് പനി കൂടുതൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് 2454 പേരും തൃശൂരിൽ 1004…

ഇനി വാഴവെച്ചാൽ പോക്കറ്റ് നിറയും! വാഴക്കൃഷിയിലേക്ക് വിദേശ നിക്ഷേപം; നിയമങ്ങളിൽ ഇളവിന് കേന്ദ്ര നീക്കം

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ…

ഇന്നും നാളെയും കേരളം ചുട്ടുപൊള്ളും; താപനില 3-4 ഡിഗ്രി വരെ ഉയർന്നു; പകൽ 11 മുതൽ ഉച്ചക്ക് 3 വരെ വെയിൽ കൊള്ളാതെ നോക്കാൻ ജാഗ്രതാ നിർദേശം

കേരളം അസാധാരണമായ ചൂടിന്റെ പിടിയിൽ, താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു കേരളത്തിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കൂടിയ ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ…