Tag: #latest news

ചൂടിന് പിന്നാലെ മഴയെത്തും; മൂന്ന് ദിവസം മഴ സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

ഇനി വാഴവെച്ചാൽ പോക്കറ്റ് നിറയും! വാഴക്കൃഷിയിലേക്ക് വിദേശ നിക്ഷേപം; നിയമങ്ങളിൽ ഇളവിന് കേന്ദ്ര നീക്കം

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ…

വാട്സ്ആപ്പ് കോപ്പിയും സ്ക്രീൻഷോട്ടും അസാധു; അൺറിസർവ്ഡ് ടിക്കറ്റിന് പുതിയ നിയമം

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അണ്‍റിസർവ്ഡ് ടിക്കറ്റ് ഫോണില്‍ കാണിച്ചാല്‍ മതിയെന്നാണോ കരുതുന്നത്? വാട്സ്‌ആപ്പില്‍ ലഭിച്ച അണ്‍റിസർവ്ഡ് ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് കാണിച്ച്‌ യാത്ര ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യൻ റെയില്‍വേ. പ്രത്യേകിച്ച്‌ RailOne ആപ്പ് വഴി ബുക്ക് ചെയ്യുന്ന അണ്‍റിസർവ്ഡ് ടിക്കറ്റുകളിലാണ് യാത്രക്കാർ…