ഇറാനിയൻ പൈലറ്റുമാരെ തടവിലാക്കിയെന്ന പ്രചാരണം തള്ളി ഖത്തർ
ഇറാനിയൻ പൈലറ്റുമാരെ തടവിലാക്കിയെന്ന പ്രചാരണം തള്ളി ഖത്തർഇറാനിയൻ പൈലറ്റുമാരെ തടവിലാക്കിയെന്ന പ്രചാരണം തള്ളി ഖത്തർദോഹ: ഇറാനിയൻ പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഖത്തർ ഔദ്യോഗികമായി നിഷേധിച്ചു.ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ.…
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾമസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും.താപനില…
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിൽ കരിങ്കൽ ക്വാറിക്ക് അനുമതിയെന്ന് ആരോപണം; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ ചോദ്യം ചെയ്തു
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിൽ കരിങ്കൽ ക്വാറിക്ക് അനുമതിയെന്ന് ആരോപണം; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ ചോദ്യം ചെയ്തുകോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയെന്ന ആരോപണത്തെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ നാട്ടുകാർ രംഗത്തെത്തി. വിഷയത്തിൽ വ്യക്തമായ…
സർക്കാർ ഭൂമി കൈയേറ്റത്തിനെതിരെ കർശന നടപടി; ആമിറാത്തിൽ കോടതി ഉത്തരവ് നടപ്പാക്കി
സർക്കാർ ഭൂമി കൈയേറ്റത്തിനെതിരെ കർശന നടപടി; ആമിറാത്തിൽ കോടതി ഉത്തരവ് നടപ്പാക്കിമസ്‌കത്ത്: ആമിറാത്ത് വിലായത്തിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കി. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചും റോയൽ ഒമാൻ പൊലീസിന്റെ പിന്തുണയോടെയുമാണ് നടപടി…
മെട്രോലിങ്ക് എം304 ബസ് സർവീസിൽ മാറ്റം; ഓഗസ്റ്റ് 16 മുതൽ പുതിയ റൂട്ടിലൂടെ സർവീസ് ആരംഭിക്കും
മെട്രോലിങ്ക് എം304 ബസ് സർവീസിൽ മാറ്റം; ഓഗസ്റ്റ് 16 മുതൽ പുതിയ റൂട്ടിലൂടെ സർവീസ് ആരംഭിക്കുംദോഹ: മെട്രോലിങ്ക് എം304 (Metrolink M304) ബസ് സർവീസിൽ മാറ്റം പ്രഖ്യാപിച്ചു. പുതിയ ക്രമീകരണപ്രകാരം, എം304 ബസ് ഇനി മുതൽ സ്‌പോർട് സിറ്റി സ്റ്റേഷൻ എക്സിറ്റ്…
തടവുകാർക്ക് മട്ടനും ആഡംബരഭക്ഷണവും വേണ്ട, എഐ നിരീക്ഷിക്കും; ജയിലുകളുടെ പേരുമാറ്റവും പരിഗണനയിൽ- ഡിജിപി
കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജയിൽ മേധാവി ഡി.ജി.പി. എസ്. ശ്രീജിത്ത്. ആഡംബര ഭക്ഷണം എന്നതിനേക്കാൾ, തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഭക്ഷണം നൽകാനാണ് തീരുമാനം. ജയിൽ സുരക്ഷയ്ക്കായി എ.ഐ. പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ…
വ്യക്തിഗത അക്കൗണ്ടിലൂടെ ബിസിനസ് വരുമാനം മറച്ചുവെച്ചാൽ നടപടി; മുന്നറിയിപ്പുമായി ഒമാൻ ടാക്‌സ് അതോറിറ്റി
നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും വഴിവെക്കുന്ന പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മസ്‌കത്ത്: ബിസിനസ് വരുമാനം മറച്ചുവെക്കുന്നതിനായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പായും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യമായും കണക്കാക്കപ്പെടുമെന്ന് ഒമാൻ ടാക്‌സ് അതോറിറ്റി…
ഖത്തറിൽ ചൂടിന് ശമനമില്ല; വാരാന്ത്യത്തിലും ഉയർന്ന താപനിലയും ഹ്യൂമിഡിറ്റിയും തുടരും
ഖത്തറിൽ ചൂടിന് ശമനമില്ല; വാരാന്ത്യത്തിലും ഉയർന്ന താപനിലയും ഹ്യൂമിഡിറ്റിയും തുടരും ഖത്തറിൽ ഈ വാരാന്ത്യത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ ഉയർന്ന താപനിലയും രാത്രിയിലും അനുഭവപ്പെടുന്ന ഹ്യൂമിഡിറ്റിയും ജനങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കാനിടയുണ്ട്.ചില പ്രദേശങ്ങളിൽ അതിരാവിലെ…
വരുമാനം മറയ്ച്ചുവെക്കാൻ വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ചാൽ നടപടിയെന്ന് ടാക്‌സ് അതോറിറ്റി
*വരുമാനം മറയ്ച്ചുവെക്കാൻ വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ചാൽ നടപടിയെന്ന് ടാക്‌സ് അതോറിറ്റി** _ഇത്തരം പ്രവൃത്തികള്‍ നികുതി വെട്ടിപ്പായി കണക്കാക്കപ്പെടുന്നതോടൊപ്പം കള്ളപ്പണം വെളുപ്പിക്കലിനും കാരണമാകും_മസ്‌കത്ത് | വ്യക്തിഗത ബേങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിച്ച് ബിസിനസ് വരുമാനം മറച്ചുവെക്കുന്നത് നികുതി വെട്ടിപ്പായും കള്ളപ്പണം വെളുപ്പിക്കൽ…
കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം: തമിഴ്‌നാട് സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു
മദ്യപാനത്തിനിടെ വാക്കുതർക്കം: തമിഴ്‌നാട് സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു*__മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനും അക്രമത്തിനും ഒടുവിൽ കൊയിലാണ്ടിയിൽ ആക്രിക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു.തിരുനെൽവേലി സ്വദേശിയായ ഊമദുരൈ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു._കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തുന്ന…








