കോഴിക്കോട് വടകരയിൽ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തംകോഴിക്കോട്:

കോഴിക്കോട് വടകരയിൽ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തംകോഴിക്കോട്: വടകരയിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. നിതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡൽ ഫാൻസി സ്റ്റോർ, ടോയ് മാർട്ട്, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.ഇന്ന് രാത്രി 8.30-ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് ലഭ്യമായ വിവരം. തീ അണയ്ക്കുന്നതിനായി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങൾ ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *