യുദ്ധഭീതിക്കിടയിലും ഒമാൻ ഉൾക്കടലിൽ കപ്പലുകളുടെ തള്ളിക്കയറ്റം; 2.4 കോടി ബാരൽ ക്രൂഡ് ഓയിൽ കൈമാറ്റം
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സൈനിക വിന്യാസവും യുദ്ധഭീതിയും കൊടുമ്പിരി കൊള്ളുമ്പോഴും, പെട്രോളിയം വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒമാന്‍ ഉള്‍ക്കടലില്‍ വന്‍ അടിയന്തര എണ്ണക്കൈമാറ്റം. അന്താരാഷ്ട്ര ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും കാറ്റില്‍പ്പറത്തി, ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് മാത്രം ഇതുവരെ 2.4 കോടി…
