Category: India

Cig വലിക്കുന്നവർക്ക് മാത്രമല്ല മറ്റുള്ളവർ വലിക്കുമ്പോൾ അതിന്റെ പുക ശ്വസിക്കുന്നവർക്കും അപകടം, അങ്ങനെയുള്ള മരണങ്ങൾ 50 ശതമാനം കൂടി എന്ന് പഠനം

വലിക്കുന്നവർക്ക് മാത്രമല്ല വലിക്കുന്ന ആളുടെ കൂടെ നിന്ന് ആ പുക ശ്വസിക്കുന്നത് പോലും അപകടമാണ്1990ൽ 2,17,700 പേരാണ് ഇങ്ങനെ പുക ശ്വസിച്ച് മരിച്ചത്, 2023 ആയപ്പോൾ അത് 3,25,600 മരണങ്ങൾ ആയിഅതായത് ഇങ്ങനെയുള്ള മരണങ്ങൾ ഏകദേശം 50 ശതമാനം കൂടി എന്നാണ്…

മഴ പെയ്യാനായി 10 വയസ്സുകാരനെയും 6 വയസ്സുകാരിയേയും തമ്മിൽ കല്യാണം കഴിപ്പിച്ചു; സംഭവം കർണാടകയിലെ ഒരു ഗ്രാമത്തിൽ

മഴ ലഭിക്കണമെന്ന പ്രാർത്ഥനയുടെ ഭാഗമായി കർണാടകയിലെ ഒരു ഗ്രാമത്തിൽ 10 വയസ്സുള്ള ആൺ കുട്ടിയെയും 6 വയസ്സുള്ള പെൺ കുട്ടിയെയും പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിൽ മഴക്കുറവ് തുടരുന്നതിന്റെ ഇടയിലാണ് നാട്ടുകാർ പരമ്പരാഗത ആചാരത്തിൻ്റെ ഭാഗമായി ഈ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ…

മോദിയുടെ ഇടപെടൽ നിർണായകം; ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം, നിലപാട് മയപ്പെടുത്തി ഇറാൻ

ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ നിർണായകമായെന്ന് റിപ്പോർട്ടുകള്‍.ഇറാൻ പ്രസിഡന്റുമായി മോദി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതെന്നാണ് വിവരം. യുഎസ്-ഇസ്രായേല്‍ ആക്രമണം പ്രഖ്യാപനത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യം പിന്നീട്…

വിവാഹം കഴിഞ്ഞ് കൊറേ നാളായിട്ടും കുട്ടികളില്ല: ആശുപത്രിയിൽ പരിശോധനക്ക് എത്തിയ 26കാരന്റെ വയറ്റിൽ ‘ഗർഭപാത്രം’

വിവാഹം കഴിഞ്ഞ് കൊറേ നാളായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ RG ഹോസ്പിറ്റലിലാണ് അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള…

സ്വർണവില മൂക്കുംകുത്തി താഴേക്ക്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ഇതാണ് വഴി

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വൻ ഇടിവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർധിച്ചതും ഡോളർ മൂല്യം ഉയർന്നതുമാണ് ഇന്ന് സ്വർണത്തിന് തിരിച്ചടിയായത്.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വർണത്തിന് ഇന്ന് 4314 ഡോളറാണ് വില. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഹോർമുസിലും ചെങ്കടലിലും…

നാളെ ബാങ്ക് പണിമുടക്ക്; അവധികൾക്കൊപ്പം മൂന്ന് ദിവസം സേവനം മുടങ്ങും, ഒക്ടോബറിൽ അനിശ്ചിതകാല സമരം

രാജ്യത്ത് നാളെ ബാങ്ക് പണിമുടക്ക്. ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സമരം.സെപ്തംബര്‍ 11ന് നടക്കുന്ന പണിമുടക്ക് സൂചനാ സമരമാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ത്രിദിന പണിമുടക്കും അനിശ്ചിതകാല സമരവും പിന്നാലെ വരുന്നുണ്ട്. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍…

വാട്സ്ആപ്പ് കോപ്പിയും സ്ക്രീൻഷോട്ടും അസാധു; അൺറിസർവ്ഡ് ടിക്കറ്റിന് പുതിയ നിയമം

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അണ്‍റിസർവ്ഡ് ടിക്കറ്റ് ഫോണില്‍ കാണിച്ചാല്‍ മതിയെന്നാണോ കരുതുന്നത്? വാട്സ്‌ആപ്പില്‍ ലഭിച്ച അണ്‍റിസർവ്ഡ് ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് കാണിച്ച്‌ യാത്ര ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യൻ റെയില്‍വേ. പ്രത്യേകിച്ച്‌ RailOne ആപ്പ് വഴി ബുക്ക് ചെയ്യുന്ന അണ്‍റിസർവ്ഡ് ടിക്കറ്റുകളിലാണ് യാത്രക്കാർ…

സ്വർണവാങ്ങലിന് നിയന്ത്രണം വേണം; വിദേശ വിവാഹങ്ങളും ഒഴിവാക്കണമെന്ന് മോദി.

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സമ്പർക്കവലയങ്ങള്‍ക്കപ്പുറം വലിയൊരു സാമ്പത്തിക വളർച്ച കൈവരിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഇന്ത്യ! എന്നാല്‍ ഈ സന്തോഷത്തിനിടയിലും രാജ്യത്തെ പൗരൻമാരുടെ കീശ ചോരാതിരിക്കാൻ ഒരു ചെറിയ ‘സ്നേഹോപദേശവുമായി’ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെല്‍ഫി സ്റ്റൈലില്‍ പുറത്തുവിട്ട വിഡിയൊ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ…

ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെ

ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെഓണം കഴിഞ്ഞ് ഓഗസ്റ്റ് 31ന് യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതും പ്രവാസി കുടുംബങ്ങൾ ഒരേസമയം തിരിച്ചെത്തേണ്ട സാഹചര്യം സൃഷ്ടിച്ചതോടെ നിരക്ക് വീണ്ടും കുതിച്ചുഇതോടെ പലരും ഓണം നാട്ടിൽ ആഘോഷിക്കാനുള്ള…

സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്

മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ്…