ഡൽഹിയിൽ സനിൻ ഹമിദ് ദിനാചരണം സംഘടിപ്പിച്ചു

ഡൽഹിയിൽ സനിൻ ഹമിദ് ദിനാചരണം സംഘടിപ്പിച്ചുന്യൂഡൽഹി: സനിൻ ഹമിദ് ദിനാചരണം ഡൽഹിയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സനിൻ ഹമിദിന്റെ പൊതുപ്രവർത്തനവും സാമൂഹിക പ്രതിബദ്ധതയും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം അനുസ്മരണ…

ഓണക്കാല റേഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും

ഓണക്കാല റേഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും ഓണക്കാല റേഷൻ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. എഎവൈ (മഞ്ഞ) കാർഡ് ഉടമകള്‍ക്ക് 30 കിലോ…

റൂട്ടുകൾ സ്വയം കണ്ടെത്തി സുരക്ഷിത യാത്ര; ഖത്തറിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉടൻ

റൂട്ടുകൾ സ്വയം കണ്ടെത്തി സുരക്ഷിത യാത്ര; ഖത്തറിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉടൻദോഹ: ഖത്തറിൽ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന സ്വയംനിയന്ത്രിത റോബോടാക്സി സേവനം ഉടൻ യാഥാർഥ്യമാകുന്നു. രാജ്യത്തിന്റെ സ്മാർട്ട് ഗതാഗത പദ്ധതിയുടെ ഭാഗമായി പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ അടുത്ത ഘട്ടത്തിൽ സുരക്ഷാ ഡ്രൈവറില്ലാത്ത വാഹനങ്ങൾ…

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ P1, P2 പാർക്കിംഗിന് ഏകീകൃത ദിവസനിരക്ക് പ്രഖ്യാപിച്ചു

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ P1, P2 പാർക്കിംഗിന് ഏകീകൃത ദിവസനിരക്ക് പ്രഖ്യാപിച്ചു മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ P1, P2 പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി ഒമാൻ എയർപോർട്സ് ഏകീകൃത പാർക്കിംഗ് നിരക്ക് പ്രഖ്യാപിച്ചു.ആഗസ്റ്റ് 30 വരെ, P1 അല്ലെങ്കിൽ P2 പാർക്കിംഗിൽ…

സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ ആക്രമിച്ച് പുലി; ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

🚨 സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ ആക്രമിച്ച് പുലി; ഞെട്ടിക്കുന്ന ദൃശ്യം വൈറൽവനപാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന എസ്‌യുവി വാഹനത്തിന്റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ പുലി അപ്രതീക്ഷിതമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.വാഹനം പതുക്കെ മുന്നോട്ട് നീങ്ങുന്നതിനിടെ കാട്ടിനുള്ളിൽ നിന്ന് പാഞ്ഞെത്തിയ പുലി…

ഹോർമുസ് കടലിടുക്ക് വീണ്ടും മറികടന്ന് ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ; സംഘർഷത്തിന് ശേഷമുള്ള ആദ്യ വിജയം

ഹോർമുസ് കടലിടുക്ക് വീണ്ടും മറികടന്ന് ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ; സംഘർഷത്തിന് ശേഷമുള്ള ആദ്യ വിജയംജൂലൈ ആദ്യം അൽ റെക്കയാത് ആക്രമിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായി ഖത്തർ എനർജിയുടെ മാനേജ്‌മെന്റിലുള്ള എൽ.എൻ.ജി ടാങ്കർ ഹോർമുസ് കടലിടുക്ക് വിജയകരമായി മറികടന്നു.ജൂലൈ 11ന് ശേഷം ഹോർമുസ് കടലിടുക്ക്…

ഒമാനിലെ അതിശക്തമായ ചൂട്: കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ഓൺലൈൻ പഠനം; ആഗസ്റ്റ് 2 മുതൽ 6 വരെ ക്രമീകരണം

ഒമാനിലെ അതിശക്തമായ ചൂട്: കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ഓൺലൈൻ പഠനം; ആഗസ്റ്റ് 2 മുതൽ 6 വരെ ക്രമീകരണംമസ്കറ്റ്: ഒമാനിൽ തുടരുന്ന അതിശക്തമായ വേനൽച്ചൂടിന്റെയും ഉയർന്ന താപനിലയുടെയും പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ സ്കൂളുകൾ നിർണായക തീരുമാനം…

കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം*01.08.2026. 8:00 AMതാമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ തോട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്.…

മസ്കത്ത്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒമാനിലെ ഫോട്ടോഗ്രാഫി

മസ്കത്ത. സ്വാതന്ത്ര്യിനത്തോടനുബന്ധിച്ച് ഒമാനിലെഫോട്ടോഗ്രാഫി പ്രേമികൾക്കായി ഇന്ത്യൻ എംബസി മൽസരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒമാനിലുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. ഇന്ത്യയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന പാരമ്പര്യം, ഇന്നവേഷൻ,…

ഖത്തറിൽ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വിലക്കുറവ്

ഖത്തറിൽ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വിലക്കുറവ്ദോഹ | ഖത്തർ എനർജി ആഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വില കുറച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.സൂപ്പർ ഗ്രേഡ് പെട്രോൾ: ലിറ്ററിന് 2.10 റിയാൽ…