Category: Business

പഴയ ചെമ്പ് കമ്പികൾക്ക് ഇനി പൊന്നുംവിലയോ? ചെമ്പ് വിപണിയിൽ വിലക്കയറ്റം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പവര്‍ ഗ്രിഡ് നിക്ഷേപങ്ങള്‍, പ്രതിരോധ ചെലവുകള്‍ എന്നിവ വര്‍ധിക്കുന്നതോടെ ചെമ്പിനുള്ള ആവശ്യം ഏറുകയാണ്. തല്‍ഫലമായി, സര്‍ക്കാരുകള്‍ക്കും വ്യവസായങ്ങള്‍ക്കും ചെമ്പ് കൂടുതല്‍ തന്ത്രപ്രധാനമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിക്ഷേപകര്‍ അഭിപ്രായപ്പെടുന്നു. ഇലക്‌ട്രോണിക്‌സ്, നിര്‍മ്മാണം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചെമ്പ്.…

മൊബൈൽ റീചാർജിന് ഇനി ആശ്വാസം; വർഷത്തിൽ 13 തവണ വേണ്ട, 12 തവണ മതി

ദില്ലി: രാജ്യത്തെ പ്രീപെയ്‌ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന വാർത്തയുമായി രാജ്യസഭാ എം.പി രാഘവ് ചദ്ദ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമമനുസരിച്ച്‌ ഇനിമുതല്‍ ടെലികോം കമ്പനികള്‍ 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകള്‍ നിർബന്ധമായും നല്‍കണമെന്ന്…

പെട്രോൾ പമ്പുകളിൽ ഇനി UPI ഇല്ല? പണം തന്നെ വേണം; MDR ചാർജിനെതിരെ ഡീലർമാർ

യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍. ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 രൂപയോ അതില്‍ കൂടുതലോ ഉള്ള…

ഇനി വാഴവെച്ചാൽ പോക്കറ്റ് നിറയും! വാഴക്കൃഷിയിലേക്ക് വിദേശ നിക്ഷേപം; നിയമങ്ങളിൽ ഇളവിന് കേന്ദ്ര നീക്കം

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ…