20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം; 20-ാം വാർഷിക ഓഫറുമായി ഇൻഡിഗോ

20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം; 20-ാം വാർഷിക ഓഫറുമായി ഇൻഡിഗോ ന്യൂഡൽഹി: 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം ഒരുക്കി ഇൻഡിഗോ. ഇന്ത്യക്കകത്തുള്ള യാത്രകൾക്കായി ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എഐ അസിസ്റ്റന്റ് എന്നിവ…

ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം; ഖത്തറിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് MoPH നിർദേശം

ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം; ഖത്തറിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് MoPH നിർദേശംദോഹ: സംശയിക്കപ്പെടുന്നതോ സ്ഥിരീകരിക്കപ്പെട്ടതോ ആയ ഭക്ഷ്യവിഷബാധ (Foodborne Diseases) കേസുകൾ കണ്ടെത്തിയാൽ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും…

ജൂലൈ–ആഗസ്റ്റ് വേനലവധി വേണം; ഇന്ത്യൻ എംബസിക്ക് രക്ഷിതാക്കളുടെ നിവേദനം

ജൂലൈ–ആഗസ്റ്റ് വേനലവധി വേണം; ഇന്ത്യൻ എംബസിക്ക് രക്ഷിതാക്കളുടെ നിവേദനംമസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ജൂലൈ–ആഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റുകയും വെട്ടിക്കുറച്ച വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിനിധി സംഘം ഇന്ത്യൻ എംബസിക്ക് നിവേദനം നൽകി. നിലവിലെ അക്കാദമിക് കലണ്ടർ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും…

എളുപ്പത്തിൽ ടിക്കറ്റെടുക്കാം: കെ.എസ്.ആർ.ടി.സി വാട്സാപ്പ് ടിക്കറ്റിംഗ് നാളെ മുതൽ

ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവെപ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ…

ബൗഷർ–അമറാത്ത് മലയോര പാത അടച്ചിടൽ നീട്ടി; ഓഗസ്റ്റ് 8 വരെ ഗതാഗത നിയന്ത്രണം തുടരും

ബൗഷർ–അമറാത്ത് മലയോര പാത അടച്ചിടൽ നീട്ടി; ഓഗസ്റ്റ് 8 വരെ ഗതാഗത നിയന്ത്രണം തുടരും മസ്കറ്റ്: അറ്റകുറ്റപ്പണികളും സുരക്ഷാ മുൻകരുതൽ നടപടികളും പൂർത്തിയാകാത്ത സാഹചര്യത്തിൽ ബൗഷർ–അമറാത്ത് മലയോര പാതയായ അൽ ജബൽ സ്ട്രീറ്റ് (അഖബ അൽ അമറാത്ത്) വഴിയുള്ള ഗതാഗത നിയന്ത്രണം…

ഖത്തറിലേക്ക് മരുന്നുമായി യാത്ര ചെയ്യുന്നവർ അറിയുക; അപേക്ഷ 5 ദിവസം മുൻപ് സമർപ്പിക്കണം

ഖത്തറിലേക്ക് മരുന്നുമായി യാത്ര ചെയ്യുന്നവർ അറിയുക; അപേക്ഷ 5 ദിവസം മുൻപ് സമർപ്പിക്കണംഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) യാത്രക്കാർക്ക് നിയന്ത്രിത മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനുമായി പുതിയ ഇലക്ട്രോണിക് അനുമതി സംവിധാനം ആരംഭിച്ചു.യാത്രക്കാർ സാധുവായ ഡോക്ടറുടെ കുറിപ്പടി (Prescription) ഉൾപ്പെടെയുള്ള…

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടംകോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വാഹനത്തിൽ ഡ്രൈവർ മാത്രമാണ്…

ഒമാനിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; വിവിധ ഗവർണറേറ്റുകൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

ഒമാനിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; വിവിധ ഗവർണറേറ്റുകൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ, ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മഴയെത്തുടർന്ന് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയാനും…

ഖത്തറിൽ അയക്കൂറ (കനാദ്) മീൻപിടുത്തത്തിന് ആഗസ്റ്റ് 15 മുതൽ നിരോധനം പ്രഖ്യാപിച്ചു

ഖത്തറിൽ അയക്കൂറ (കനാദ്) മീൻപിടുത്തത്തിന് ആഗസ്റ്റ് 15 മുതൽ നിരോധനം പ്രഖ്യാപിച്ചു(4 August 2026)രാജ്യത്തെ അയക്കൂറ (കിംഗ് ഫിഷ് / കനാദ്) മീൻസമ്പത്ത് സംരക്ഷിക്കുന്നതിന്റെയും സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി വാർഷിക മീൻപിടുത്ത നിരോധനം പ്രഖ്യാപിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം.…

അനുമതിയില്ലാതെ ഭക്ഷണ പരസ്യങ്ങൾ: കമ്പനികൾക്കും ഇൻഫ്ലുവൻസർമാർക്കും നോട്ടീസ് അയച്ച് ഒമാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി

മസ്കത്ത്: ഒമാനിൽ ഭക്ഷ്യോൽപന്നങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച പ്രമുഖ കമ്പനികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സമൻസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ കണ്ടെത്തിയ ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്നാണ് അതോറിറ്റിയുടെ…