ആകാശത്തുനിന്ന് പെയ്തിറങ്ങിയത് മീനുകൾ! മീൻമഴ കണ്ട് അമ്പരന്ന് നാട്ടുകാർ; അന്ന് സംഭവിച്ചത്
ആകാശത്തുനിന്ന് മീനുകള്‍ മഴയായി പെയ്തിറങ്ങിയാല്‍ എങ്ങനെയുണ്ടാകും? വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ? മീനുകളൊക്കെ എങ്ങനെ മഴയായി പെയ്യാനാണ് എന്നാണോ?എന്നാല്‍, അമേരിക്കയിലെ ലൂസിയാനയില്‍ ഇത്തരമൊരു അത്ഭുത പ്രതിഭാസം നടന്നിട്ടുണ്ട്. 1947 ഒക്ടോബർ 23 -നാണ് മാർക്‌സ്‌വില്‍ എന്ന ചെറിയ നഗരത്തില്‍ ആകാശത്തുനിന്ന് മീനുകള്‍ പെയ്തിറങ്ങിയതായി…


