ദേശീയദിന അവധി നവംബർ 25, 26ന്
*ദേശീയദിന അവധി നവംബർ 25, 26ന്;🇴🇲✨* _യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാം_📍മസ്കത്ത് |ഒമാൻ ദേശീയദിന അവധി നവംബർ 25, 26 തീയതികളിൽ. അവധി ബുധൻ, വ്യാഴം ദിവസങ്ങളിലായതിനാൽ വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.2026ലെ ദേശീയ, മതപരമായ അവധി…
ചൂടൊഴിയുന്നു, കുളിരെത്തുന്നു; ഖത്തറിൽ ശരത്കാലത്തിന് തുടക്കം!
ചൂടൊഴിയുന്നു, കുളിരെത്തുന്നു; ഖത്തറിൽ ശരത്കാലത്തിന് തുടക്കം!ദോഹ: ഖത്തറിൽ വേനൽക്കാലത്തിന് വിട നൽകി ശരത്കാലത്തിന് തുടക്കമായി. സെപ്റ്റംബർ 23 മുതൽ രാജ്യത്ത് ശരത്കാല കാലാവസ്ഥ ആരംഭിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.ശരത്കാലം ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. പകൽ…
വരുന്ന ഞായറാഴ്ച ബാങ്കുകൾ തുറക്കും; എല്ലാ ബാങ്കുകളും പ്രവർത്തിക്കണം, ആർബിഐ ഉത്തരവിന് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: സെപ്തംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഉത്തരവിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) അനുമതി നല്‍കിയതായി ധനമന്ത്രാലയം അറിയിച്ചു.28-ാം തീയതിമുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.…
ബ്രസീല്‍-ഇന്ത്യ ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു
കൊച്ചി: ബ്രസീല്‍ ഫുട്ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന് തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ വെച്ച് ദീപശിഖ തെളിയിച്ചുകൊണ്ട് ബോചെ ഉദ്ഘാടനം ചെയ്തു. നെറ്റോ ബാബു, ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ സി.കെ.…
ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം; ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ 17കാരിയെ അടുത്തുള്ള പാർക്കിൽ വെച്ച് 3 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു
ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ 17കാരിയും സുഹൃത്തും സമീപത്തെ പാർക്കിൽ എത്തിയപ്പോളാണ് സംഭവം. തങ്ങൾ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ 3 പേർ ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം സുഹൃത്തിനെ തടഞ്ഞുവെച്ച് പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചതായാണ് പോലീസ് കേസ്. പ്രതികളിൽ ഒരാളെ പോലീസ് പിടികൂടിയതായും…
മലിനജല ചോർച്ച അവഗണിക്കരുത്; ജാഗ്രതാ നിർദേശവുമായി നഗരസഭ
*മലിനജല ചോർച്ച അവഗണിക്കരുത്; ജാഗ്രതാ നിർദേശവുമായി നഗരസഭ** ചെറിയ തോതിലുള്ള ചോർച്ചകൾ പോലും അവഗണിക്കരുതെന്നും ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു📍മസ്കത്ത് | മലിനജല ചോർച്ചകൾ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകാമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. ചെറിയ തോതിലുള്ള ചോർച്ചകൾ പോലും…
ഖത്തറിൽ ശരത്കാലം നാളെ മുതൽ; താപനിലയിൽ ആശ്വാസത്തിന് സാധ്യത
ഖത്തറിൽ ശരത്കാലം നാളെ മുതൽ; താപനിലയിൽ ആശ്വാസത്തിന് സാധ്യതദോഹ: ഖത്തറിൽ ഈ വർഷത്തെ ശരത്കാലത്തിന് സെപ്റ്റംബർ 23ന് തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.Autumnal Equinox ആയ സെപ്റ്റംബർ 23ന് പകലും രാത്രിയും ഏകദേശം തുല്യ ദൈർഘ്യമുള്ളതായിരിക്കും. സീസൺ മാറുന്നതോടെ…
‘അർണബ്’ ചുഴലിക്കാറ്റ് വരുന്നു? ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായി തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ അതിന് ‘അർണാബ്’ എന്നായിരിക്കും പേരിടുക. വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷ…
Maths പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിന്റെ ദേഷ്യത്തിൽ Maths ടീച്ചറെ കത്തിക്ക് കുത്തി 17കാരി
Maths പരീക്ഷയുടെ ആൻസർ ഷീറ്റ് കിട്ടിയപ്പോൾ മാർക്ക് കുറഞ്ഞു പോയതിന്റെ ദേഷ്യത്തിൽ ബ്രസീലിൽ 17കാരി Maths ടീച്ചറെ കത്തിക്ക് കുത്തി. ബ്രസീലിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപികയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. വിദ്യാർഥിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. Maths…
ഒമാനിൽ ആറുമാസത്തിനിടെ 5,865 തൊഴിൽ പരാതികൾ
ഒമാനിൽ ആറുമാസത്തിനിടെ 5,865 തൊഴിൽ പരാതികൾമസ്കത്ത്: 2026-ന്റെ ആദ്യ പകുതിയിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ 5,865 തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതിൽ 2,957 വ്യക്തിഗത പരാതികളും 2,908 കൂട്ടായ പരാതികളുമാണ്.തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും സംബന്ധിച്ച…









