ജി സി സി ഏകീകൃത ടൂറിസ്റ്റ് വിസ അതിർത്തി നടപടികൾ ലളിതമാക്കാൻ പദ്ധതി
ജി സി സി പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്‌പോർട്ട് പരിശോധന📍മസ്‌കത്ത് | ഒമാന്‍ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് ജി…








