ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും യന്ത്രസാമഗ്രികളും വിറ്റഴിക്കാനുള്ള ലേലം കോർട്ട് മ്സാദത്ത്” (Court Mzadat) ആപ്ലിക്കേഷൻ വഴി ആരംഭിച്ചു*

*ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും യന്ത്രസാമഗ്രികളും വിറ്റഴിക്കാനുള്ള ലേലം കോർട്ട് മ്സാദത്ത്” (Court Mzadat) ആപ്ലിക്കേഷൻ വഴി ആരംഭിച്ചു*(21 Sep 2026)മാസത്തിൽ രണ്ടുതവണയാണ് ലേലങ്ങൾ നടക്കുക.ഉച്ചകഴിഞ്ഞ് 4 മണി മുതൽ രാത്രി 7 മണി വരെയാണ് ലേല സമയം. ലേലം അവസാനിക്കാൻ ബാക്കിയുള്ള സമയം…

സ്വർണവില കുത്തനെ താഴേക്ക്; ഇനിയും ഇടിയുമോ? ഗ്രാമിന് ₹13,000 കടക്കുമോ താഴേക്ക്

സ്വർണവിലയില്‍ ഉച്ചയ്ക്ക് വൻ ഇടിവ്. രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നുവെന്ന ഭായം അന്താരാഷ്ട്ര വിപണിയില്‍ ശക്തമായിരിക്കുകയാണ്.ഇത് ഔണ്‍സ് വിലയില്‍ വലിയ ഇടിവ് വരുത്തി. നിലവില്‍ രാജ്യാന്തര വില ഔണ്‍സിന് 27.53 ഡോളർ താഴ്ന്ന് 4350 ഡോളറിലാണ്…

‘ഇന്നലെ പെയ്തത് മേഘവിസ്‌ഫോടനമല്ല’; കുറഞ്ഞ സമയത്ത് പെയ്യുന്ന അതിതീവ്രമഴയാണ് അപകടകാരിയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചെറിയ സമയത്തിനകം അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കേരള കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍. ഇത്തരം ശക്തമായ മഴകള്‍ മണ്ണിടിച്ചിലിനോ മിന്നല്‍ പ്രളയത്തിനോ കുത്തൊഴുക്കിനോ കാരണമാകുമെന്നും അഞ്ചോ പത്തോ കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ മഴ…

സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് FCയുടെ താരമായ റിജോൺ ജോസ് കോഴിക്കോട് വെച്ച് നടന്ന ബൈക്കപകടത്തിൽ മരിച്ചു

കാലിക്കറ്റ് FC ഫുട്ബോൾ താരം റിജോൺ ജോസിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരണപ്പെട്ടത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്.

ഹജ്ജ് രജിസ്‌ട്രേഷന്‍ 28 മുതല്‍;പ്രവാസികള്‍ക്കും അവസരം*

*ഹജ്ജ് രജിസ്‌ട്രേഷന്‍ 28 മുതല്‍;പ്രവാസികള്‍ക്കും അവസരം** രജിസ്‌ട്രേഷൻ നടപടികളിൽ ഹജ്ജ് കമ്പനികൾ ഇടപെടാൻ പാടില്ല* അപേക്ഷകൾ റദ്ദാക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 27🇴🇲മസ്‌കത്ത് | 2027ലെ ഹജ്ജ് തീർഥാടനത്തിന് ഒമാനിൽ നിന്നുള്ളവർക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 28 മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്…

ഖത്തറിൽ സഫ്രി സീസണിന്റെ (Safri season) ആദ്യ കാലയളവ് ആരംഭിച്ചുകൊണ്ട് സെപ്റ്റംബർ 20-ന് അൽ-സുബ്ര നക്ഷത്രം (Al-Zubra star) ഉദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ്*

*ഖത്തറിൽ സഫ്രി സീസണിന്റെ (Safri season) ആദ്യ കാലയളവ് ആരംഭിച്ചുകൊണ്ട് സെപ്റ്റംബർ 20-ന് അൽ-സുബ്ര നക്ഷത്രം (Al-Zubra star) ഉദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ്*(20 Sep 2026)ശരത്കാല നക്ഷത്രങ്ങളിൽ രണ്ടാമത്തേതായ അൽ-സുബ്ര നക്ഷത്രത്തിന് 13 ദിവസത്തെ കാലാവധിയാണുള്ളത്. ഏകദേശം ഒരു ചാൺ…

ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു

കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം…

റേഷൻ വിതരണത്തിൽ വൻ മാറ്റം; പുതിയ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

റേഷൻ വിതരണ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പേപ്പർ കറൻസികള്‍ക്ക് പകരം ഡിജിറ്റല്‍ കറൻസിയും ഇവാലറ്റും ഉപയോഗിച്ച്‌ റേഷൻ സാധനങ്ങള്‍ സ്വന്തമാക്കാൻ സഹായിക്കുന്ന ‘സ്‌മാർട്ട് പിഡിഎസ്’ (Smart PDS) കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ചില…

8,9,10 ക്ലാസുകളിലെ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് എങ്കിലും വേണം എന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്, ഈ വർഷത്തേക്ക് ആണ് ഇത് ഒഴിവാക്കിയത്A 8,9,10 ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികളിൽ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് എന്ന സബ്ജക്ട് മിനിമം മാർക്ക് ആണ് ഇപ്പോൾ…

നോർക്ക കെയർ പ്ലസ് സമയപരിധി ഒരു മാസം കൂടി നീട്ടണം

*”നോർക്ക കെയർ പ്ലസ് സമയപരിധി ഒരു മാസം കൂടി നീട്ടണം’*🇴🇲മസ്‌കത്ത് | നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഇന്നലെ…