ഗാസ മുനമ്പിലേക്ക് ഖത്തറിന്റെ സഹായമായി ഏകദേശം 13 ലക്ഷം ലിറ്റർ ഇന്ധനം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായി ഖത്തർ സർക്കാർ കരാർ ഒപ്പുവെച്ചു
*ഗാസ മുനമ്പിലേക്ക് ഖത്തറിന്റെ സഹായമായി ഏകദേശം 13 ലക്ഷം ലിറ്റർ ഇന്ധനം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായി ഖത്തർ സർക്കാർ കരാർ ഒപ്പുവെച്ചു* (18 Sep 2026)ഗാസയിലെ അടിയന്തര മാനുഷിക ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കുമുള്ള ഖത്തറിന്റെ തുടർച്ചയായ പിന്തുണയുടെ ഭാഗമായാണ് ഈ സഹായം നൽകുന്നത്.2023…
കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ AIFOUAC; കേരള സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു!
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിനായി All India Federation of Open Universities Academic Counsellors (AIFOUAC) കേരള സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു. കൗൺസിലർമാരുടെ തൊഴിൽപരവും അക്കാദമികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകലാശാലാ അധികൃതരുമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യം.…
പെട്രോൾ പമ്പുകളിൽ ഇനി UPI ഇല്ല? പണം തന്നെ വേണം; MDR ചാർജിനെതിരെ ഡീലർമാർ
യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍. ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 രൂപയോ അതില്‍ കൂടുതലോ ഉള്ള…
പാസ്പോർട്ട് എടുക്കുന്നവർ ശ്രദ്ധിക്കുക; പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ, നിരക്കുകളിലും മാറ്റം
പാസ്പോർട്ട് അപേക്ഷാ ഫീസുകളിലും കുട്ടികളുടെ പാസ്പോർട്ടിന്റെ കാലാവധിയിലും നിർണായക മാറ്റങ്ങള്‍ വരുത്തി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങള്‍ പുറത്തിറക്കി. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങള്‍ സെപ്റ്റംബർ 15-ന് ഔദ്യോഗിക ഗെസറ്റില്‍ പ്രസിദ്ധീകരിച്ച…
കേരളത്തിലെ റോഡുകളിലെ Al Cameraകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല;
സർക്കാരിൽ നിന്ന് പണം കിട്ടാൻ വൈകുന്നതോടെ AI Cameraകൾ Off ആക്കി കെൽട്രോൺ !!കേരളത്തിലെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച AI ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചുസർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കിട്ടാൻ വൈകുന്നത് കൊണ്ടാണ് ഇത്
മസ്കത്ത് എക്സ്പ്രസ്വേ വികസനം: അടുത്ത മാസം നിർമാണം ആരംഭിക്കും
നിർമാണ ഘട്ടത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വഴിതിരിച്ചുവിടൽ,* ജോലി സമയങ്ങളിൽ ക്രമീകരണം തുടങ്ങിയ നടപടികൾ 🇴🇲മസ്കത്ത് | മസ്കത്ത് എക്സ്പ്രസ്വേ വികസന പദ്ധതിയുടെ കരാറുകാരന് രണ്ടാഴ്ച മുമ്പ് നിർമാണം ആരംഭിക്കുന്നതിനുള്ള അനുമതി നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ…
ഖത്തറിൽ ചിക്കനും ചില പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ്
*ഖത്തറിൽ ചിക്കനും ചില പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ്*(17 Sep 2026)മുറിക്കാത്തതോ, പുതിയതോ, തണുപ്പിച്ചതോ ആയ ചിക്കൻ (ചിക്കൻ ബ്രെസ്റ്റ്, തുട, ചിറകുകൾ എന്നിവ ഉൾപ്പെടെ) കസ്റ്റംസ് തീരുവ നിരക്ക് 18 ശതമാനമായി ഉയർത്തി.കൃഷിയുടെ ഉത്പാദനക്ഷമത കൂടുതലുള്ള സമയങ്ങളിൽ,…
വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല; കേരളത്തിൽ 15 ദിവസം കൂടി കറന്റ് കട്ട് തുടർന്നേക്കും
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകാത്ത സാഹചര്യത്തിൽ രാത്രിയിലെ കറന്റ് കട്ട് 15 ദിവസം കൂടി തുടർന്നേക്കുംഹിമാചൽ പ്രദേശിൽ നിന്നും ഒഡീഷയിൽ നിന്നും കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ പ്രതിസന്ധികൾക്ക് ഒരു പരിഹാരം ആയിട്ടില്ല
ഖത്തറിൽ മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ നിയമം (Law No. 12 of 2026) പ്രാബല്യത്തിൽ വന്നു; അനധികൃതമായി മൃഗങ്ങളെ അറുക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 1,00,000 ഖത്തർ റിയാൽ വരെ പിഴ
*ഖത്തറിൽ മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ നിയമം (Law No. 12 of 2026) പ്രാബല്യത്തിൽ വന്നു; അനധികൃതമായി മൃഗങ്ങളെ അറുക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 1,00,000 ഖത്തർ റിയാൽ വരെ പിഴ*(16 Sep 2026)ഔദ്യോഗിക ഗെസറ്റിലെ 17-ാം ലക്കത്തിലാണ് പുതിയ…
മസ്കറ്റിൽ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് സെപ്റ്റംബർ 25ന്
മസ്കറ്റിൽ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് സെപ്റ്റംബർ 25ന്മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ പൗരന്മാരുടെ പരാതികളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും നേരിട്ട് കേൾക്കുന്നതിനായി മസ്കറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ എംബസി…









