പാസ്‌പോർട്ട് എടുക്കുന്നവർ ശ്രദ്ധിക്കുക; പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ, നിരക്കുകളിലും മാറ്റം
പാസ്പോർട്ട് അപേക്ഷാ ഫീസുകളിലും കുട്ടികളുടെ പാസ്പോർട്ടിന്റെ കാലാവധിയിലും നിർണായക മാറ്റങ്ങള്‍ വരുത്തി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങള്‍ പുറത്തിറക്കി. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങള്‍ സെപ്റ്റംബർ 15-ന് ഔദ്യോഗിക ഗെസറ്റില്‍ പ്രസിദ്ധീകരിച്ച…









