പ്രവാസികൾക്ക് ആശങ്ക; അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി? യുദ്ധഭീതി വില്ലനോ
അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം പ്രവാസികളുടെ യു.എ.ഇ താമസവിസകള്‍ കാരണം വ്യക്തമാക്കാതെ റദ്ദാക്കിയതായി റിപ്പോർട്ട്.ബംഗ്ലാദേശ് സ്വദേശികളായ അയ്യായിരത്തോളം പേരുടെ വിസയാണ് റദ്ദായതെങ്കിലും പാകിസ്താൻ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ പൗരന്മാർക്കും സമാനമായ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബംഗ്ലാദേശി ദിനപത്രമായ ‘ദി ഡെയ്‌ലി സ്റ്റാർ’…
