കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകാത്ത സാഹചര്യത്തിൽ രാത്രിയിലെ കറന്റ് കട്ട് 15 ദിവസം കൂടി തുടർന്നേക്കുംഹിമാചൽ പ്രദേശിൽ നിന്നും ഒഡീഷയിൽ നിന്നും കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ പ്രതിസന്ധികൾക്ക് ഒരു പരിഹാരം ആയിട്ടില്ല