Month: September 2026

സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് FCയുടെ താരമായ റിജോൺ ജോസ് കോഴിക്കോട് വെച്ച് നടന്ന ബൈക്കപകടത്തിൽ മരിച്ചു

കാലിക്കറ്റ് FC ഫുട്ബോൾ താരം റിജോൺ ജോസിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരണപ്പെട്ടത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്.

ഹജ്ജ് രജിസ്‌ട്രേഷന്‍ 28 മുതല്‍;പ്രവാസികള്‍ക്കും അവസരം*

*ഹജ്ജ് രജിസ്‌ട്രേഷന്‍ 28 മുതല്‍;പ്രവാസികള്‍ക്കും അവസരം** രജിസ്‌ട്രേഷൻ നടപടികളിൽ ഹജ്ജ് കമ്പനികൾ ഇടപെടാൻ പാടില്ല* അപേക്ഷകൾ റദ്ദാക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 27🇴🇲മസ്‌കത്ത് | 2027ലെ ഹജ്ജ് തീർഥാടനത്തിന് ഒമാനിൽ നിന്നുള്ളവർക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 28 മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്…

ഖത്തറിൽ സഫ്രി സീസണിന്റെ (Safri season) ആദ്യ കാലയളവ് ആരംഭിച്ചുകൊണ്ട് സെപ്റ്റംബർ 20-ന് അൽ-സുബ്ര നക്ഷത്രം (Al-Zubra star) ഉദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ്*

*ഖത്തറിൽ സഫ്രി സീസണിന്റെ (Safri season) ആദ്യ കാലയളവ് ആരംഭിച്ചുകൊണ്ട് സെപ്റ്റംബർ 20-ന് അൽ-സുബ്ര നക്ഷത്രം (Al-Zubra star) ഉദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ്*(20 Sep 2026)ശരത്കാല നക്ഷത്രങ്ങളിൽ രണ്ടാമത്തേതായ അൽ-സുബ്ര നക്ഷത്രത്തിന് 13 ദിവസത്തെ കാലാവധിയാണുള്ളത്. ഏകദേശം ഒരു ചാൺ…

ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു

കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം…

റേഷൻ വിതരണത്തിൽ വൻ മാറ്റം; പുതിയ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

റേഷൻ വിതരണ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പേപ്പർ കറൻസികള്‍ക്ക് പകരം ഡിജിറ്റല്‍ കറൻസിയും ഇവാലറ്റും ഉപയോഗിച്ച്‌ റേഷൻ സാധനങ്ങള്‍ സ്വന്തമാക്കാൻ സഹായിക്കുന്ന ‘സ്‌മാർട്ട് പിഡിഎസ്’ (Smart PDS) കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ചില…

8,9,10 ക്ലാസുകളിലെ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് എങ്കിലും വേണം എന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്, ഈ വർഷത്തേക്ക് ആണ് ഇത് ഒഴിവാക്കിയത്A 8,9,10 ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികളിൽ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് എന്ന സബ്ജക്ട് മിനിമം മാർക്ക് ആണ് ഇപ്പോൾ…

നോർക്ക കെയർ പ്ലസ് സമയപരിധി ഒരു മാസം കൂടി നീട്ടണം

*”നോർക്ക കെയർ പ്ലസ് സമയപരിധി ഒരു മാസം കൂടി നീട്ടണം’*🇴🇲മസ്‌കത്ത് | നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഇന്നലെ…

ഗാസ മുനമ്പിലേക്ക് ഖത്തറിന്റെ സഹായമായി ഏകദേശം 13 ലക്ഷം ലിറ്റർ ഇന്ധനം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായി ഖത്തർ സർക്കാർ കരാർ ഒപ്പുവെച്ചു

*ഗാസ മുനമ്പിലേക്ക് ഖത്തറിന്റെ സഹായമായി ഏകദേശം 13 ലക്ഷം ലിറ്റർ ഇന്ധനം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായി ഖത്തർ സർക്കാർ കരാർ ഒപ്പുവെച്ചു* (18 Sep 2026)ഗാസയിലെ അടിയന്തര മാനുഷിക ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കുമുള്ള ഖത്തറിന്റെ തുടർച്ചയായ പിന്തുണയുടെ ഭാഗമായാണ് ഈ സഹായം നൽകുന്നത്.2023…

കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ AIFOUAC; കേരള സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു!

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിനായി All India Federation of Open Universities Academic Counsellors (AIFOUAC) കേരള സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു. കൗൺസിലർമാരുടെ തൊഴിൽപരവും അക്കാദമികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകലാശാലാ അധികൃതരുമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യം.…

പെട്രോൾ പമ്പുകളിൽ ഇനി UPI ഇല്ല? പണം തന്നെ വേണം; MDR ചാർജിനെതിരെ ഡീലർമാർ

യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍. ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 രൂപയോ അതില്‍ കൂടുതലോ ഉള്ള…