Month: September 2026

സലാലയിലേക്ക് സലാം എയറിൽ പറന്നത് 1.8 ലക്ഷത്തിലധികം യാത്രക്കാർ

_ഖരീഫ് സീസൺ🍃_*സലാലയിലേക്ക് സലാം എയറിൽ പറന്നത് 1.8 ലക്ഷത്തിലധികം യാത്രക്കാർ*✨🧳✈️* ജൂൺ- ആഗസ്റ്റ് കാലയളവിൽ സലാം എയർ 1,042 സർവീസുകൾ നടത്തി 📍മസ്‌കത്ത് | ഈ വർഷത്തെ ഖരീഫ് സീസണിൽ ജൂൺ മുതൽ ആഗസ്റ്റ് വരെ സലാലയിലേക്ക് 1.80 ലക്ഷത്തിലധികം യാത്രക്കാരെ…

ഖത്തറിൽ വേനൽക്കാലത്തെ ഔട്ട്ഡോർ ജോലി സമയ നിയന്ത്രണം ഇന്ന് അവസാനിച്ചു

*ഖത്തറിൽ വേനൽക്കാലത്തെ ഔട്ട്ഡോർ ജോലി സമയ നിയന്ത്രണം ഇന്ന് അവസാനിച്ചു*(സെപ്റ്റംബർ 15, 2026)തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിൽ സുരക്ഷാ-ആരോഗ്യ മുൻകരുതലുകൾ തെഴിലുടമകൾ തുടർന്നും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് സുരക്ഷിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ…

Cig വലിക്കുന്നവർക്ക് മാത്രമല്ല മറ്റുള്ളവർ വലിക്കുമ്പോൾ അതിന്റെ പുക ശ്വസിക്കുന്നവർക്കും അപകടം, അങ്ങനെയുള്ള മരണങ്ങൾ 50 ശതമാനം കൂടി എന്ന് പഠനം

വലിക്കുന്നവർക്ക് മാത്രമല്ല വലിക്കുന്ന ആളുടെ കൂടെ നിന്ന് ആ പുക ശ്വസിക്കുന്നത് പോലും അപകടമാണ്1990ൽ 2,17,700 പേരാണ് ഇങ്ങനെ പുക ശ്വസിച്ച് മരിച്ചത്, 2023 ആയപ്പോൾ അത് 3,25,600 മരണങ്ങൾ ആയിഅതായത് ഇങ്ങനെയുള്ള മരണങ്ങൾ ഏകദേശം 50 ശതമാനം കൂടി എന്നാണ്…

*വിഷബാധക്ക് സാധ്യത; ചില പഫർ മത്സ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

* ചില ഇനം പഫർ മത്സ്യങ്ങളുടെ വ്യാപാരം, കൈകാര്യം ചെയ്യൽ, ഉപഭോഗം എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്‌📍മസ്‌കത്ത് | ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കാവുന്നതിനാൽ ചില ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം…

വിഷബാധക്ക് സാധ്യത; ചില പഫർ മത്സ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്*

*വിഷബാധക്ക് സാധ്യത; ചില പഫർ മത്സ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്** ചില ഇനം പഫർ മത്സ്യങ്ങളുടെ വ്യാപാരം, കൈകാര്യം ചെയ്യൽ, ഉപഭോഗം എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്‌📍മസ്‌കത്ത് | ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കാവുന്നതിനാൽ ചില ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ ഭക്ഷിക്കുകയോ…

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ഫേഷ്യൽ റെക്കഗ്നിഷൻ സേവനമായ ‘ഫാസ്റ്റ് പാസ്’ (Fast Pass) നിലവിൽ വന്നു

*ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ഫേഷ്യൽ റെക്കഗ്നിഷൻ സേവനമായ ‘ഫാസ്റ്റ് പാസ്’ (Fast Pass) നിലവിൽ വന്നു*(14 Sep 2026)ഖത്തർ എയർവേയ്‌സുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.യോഗ്യരായ ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് വിമാനത്താവളത്തിലെ തിരഞ്ഞെടുത്ത ടച്ച്‌പോയിന്റുകൾ വഴി രേഖകളുടെ…

‘ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്, നിയന്ത്രണവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. ഇന്ന് വൈകുന്നേരം 6.15-നും അർദ്ധരാത്രി 12.45-നും ഇടയിലുള്ള പീക്ക് അവർ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശ്ചിത സമയത്തേക്ക് അപ്രഖ്യാപിത…

മഴ പെയ്യാനായി 10 വയസ്സുകാരനെയും 6 വയസ്സുകാരിയേയും തമ്മിൽ കല്യാണം കഴിപ്പിച്ചു; സംഭവം കർണാടകയിലെ ഒരു ഗ്രാമത്തിൽ

മഴ ലഭിക്കണമെന്ന പ്രാർത്ഥനയുടെ ഭാഗമായി കർണാടകയിലെ ഒരു ഗ്രാമത്തിൽ 10 വയസ്സുള്ള ആൺ കുട്ടിയെയും 6 വയസ്സുള്ള പെൺ കുട്ടിയെയും പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിൽ മഴക്കുറവ് തുടരുന്നതിന്റെ ഇടയിലാണ് നാട്ടുകാർ പരമ്പരാഗത ആചാരത്തിൻ്റെ ഭാഗമായി ഈ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ…

ദോഹയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ഓഫർ; ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് ഇളവ്

ദോഹയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ഓഫർ; ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് ഇളവ്ദോഹ | ദോഹയിൽ നിന്ന് പുറപ്പെടുന്ന റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകളിൽ ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് വിഭാഗങ്ങളിൽ പ്രത്യേക ഇളവുമായി ഖത്തർ എയർവേയ്‌സ്.…

ഉപയോഗശൂന്യമായ സാറ്റലൈറ്റ് ഡിഷുകൾ ഒമാനിൽ സുരക്ഷാ ഭീഷണിയാകുന്നു

ഉപയോഗശൂന്യമായ സാറ്റലൈറ്റ് ഡിഷുകൾ ഒമാനിൽ സുരക്ഷാ ഭീഷണിയാകുന്നുമഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് കയറാനും പൂപ്പലിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുന്നുമസ്‌കത്ത് | ഒമാനിൽ വീടുകളിലെ സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോഗം വർധിച്ചതോടെ ഉപയോഗശൂന്യമായിക്കിടക്കുന്ന സാറ്റലൈറ്റ് ഡിഷുകളും ആന്റിനകളും പൊതുസുരക്ഷയ്ക്കും കെട്ടിടങ്ങളുടെ ഘടനയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതായി റിപ്പോർട്ട്.മസ്‌കത്ത്, സലാല…