ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനമില്ല! റദ്ദാക്കൽ തുടരുന്നു; പ്രവാസികൾക്ക് വൻ തിരിച്ചടി
റിയാദിലുണ്ടായ മാരകമായ ആക്രമണങ്ങളെത്തുടര്‍ന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട നടപടി നീട്ടിയതോടെ, ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തു.ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍ എന്നി വിമാനകമ്പനികളാണ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്.…
