റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…









