Category: Kerala

Daily രണ്ടര മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ദിവസവും രണ്ടര മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ Depression വരാൻ സാധ്യത കൂടുതൽ ആണെന്ന് പുതിയ പഠനം

Daily രണ്ടര മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ദിവസവും രണ്ടര മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ Depression വരാൻ സാധ്യത കൂടുതൽ ആണെന്ന് പുതിയ പഠനംഅമേരിക്കയിൽ 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 18നും 70നും ഇടയിൽ പ്രായമുള്ള…

ഓണത്തിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; കേരളത്തിൽ 8 ദിവസം കൊണ്ട് ബെവ്കോ വിറ്റത് 771 കോടിയുടെ മദ്യം

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന, ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്കോ വഴി വിറ്റത് 771.29 കോടി രൂപയുടെ മദ്യമാണ്കഴിഞ്ഞ വർഷത്തേക്കാൾ 77 കോടിയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്, കഴിഞ്ഞ വർഷം ഈ എട്ടു ദിവസം 694.96 കോടി രൂപയുടെ മദ്യമാണ്…

വൈകാതെ തന്നെ ഇന്ത്യയിൽ ഒരു മുട്ടക്ക് 20 മുതൽ 25 രൂപ വരെ ആയേക്കാം എന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40% വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടക്ക് പല സ്ഥലങ്ങളിലും 8 മുതൽ 9 രൂപ വരെയാണ്. ചോളത്തിന്റെ വലിയൊരു ഭാഗം ethanol നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ കോഴിത്തീറ്റയുടെ വില കൂടുകയും, അതുവഴി…

ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്

ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്ചേർത്തല ∙ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ…

കോളേജിലെ ഓണാഘോഷത്തിനിടെ ലഹരിവേട്ട: കൊണ്ടോട്ടിയിൽ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി

കോളേജിലെ ഓണാഘോഷത്തിനിടെ ലഹരിവേട്ട: കൊണ്ടോട്ടിയിൽ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി*__കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർത്ഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർത്ഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന…

ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.

ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന വിദ്യാർഥിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ടീച്ചർ ഈ വിദ്യാർത്ഥിയെ അടിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടുപാഠം പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് അധ്യാപിക കുട്ടിയെ ശാസിക്കുകയും…

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയുംതലശ്ശേരി | കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജി ജയിംസിന് (58) തലശ്ശേരി വിജിലൻസ്…

ചോദ്യപേപ്പറിൽ വ്യാപക പിഴവ്; യു.ജി.സി. നെറ്റ് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ

ചോദ്യപേപ്പറിൽ വ്യാപക പിഴവ്; യു.ജി.സി. നെറ്റ് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ*__ജൂൺ 22 മുതൽ 30 വരെ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ്…

ശരീരം തീപിടിക്കുമ്പോൾ, കലാകാരി സംസാരിക്കുന്നു. അഞ്ജലി ആരവ്: അരങ്ങിനെ പ്രതിരോധത്തിൻ്റെ ഭാഷയാക്കിയ അഭിനേത്രി

അമീൻ മുഹമ്മദ് ജൂബിലി ഹാളിൽ ആ സായാഹ്നം വെളിച്ചം പതിയെ മങ്ങിക്കൊണ്ടിരുന്നു. വേദിയിൽ ഒരു സ്ത്രീ മാത്രം. അവളുടെ കൈകളിൽ ചങ്ങലകളില്ല. പക്ഷേ അവളുടെ ശരീരമാകെ തടവിന്റെ അടയാളങ്ങളുണ്ട്. അവൾ സംസാരിക്കുമ്പോൾ ചിലപ്പോൾ ശബ്ദം വിറയ്ക്കുന്നു, ചിലപ്പോൾ തീപിടിക്കുന്നു. ഒരുനിമിഷം അവൾ…

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം:മന്ത്രി

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം:മന്ത്രി*__ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന്…