8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്, ഈ വർഷത്തേക്ക് ആണ് ഇത് ഒഴിവാക്കിയത്A 8,9,10 ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികളിൽ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് എന്ന സബ്ജക്ട് മിനിമം മാർക്ക് ആണ് ഇപ്പോൾ ഒഴിവാക്കിയത്ഇതോടെ പരീക്ഷകളിൽ 30 ശതമാനം മാർക്ക് കിട്ടാതിരുന്ന 8,9,10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണ സ്പെഷ്യൽ ക്ലാസുകളും ചിലപ്പോൾ ഇല്ലാതാകും