Category: India

45 പൈസയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ; ട്രെയിൻ ടിക്കറ്റിലെ ഇൻഷുറൻസ് പലരും അറിയാതെ പോകുന്നു

ട്രെയിൻ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് നോക്കി പണമടയ്ക്കാനുള്ള തിരക്കിനിടയില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറിയ ഓപ്ഷനുണ്ട്. ടിക്കറ്റ് നിരക്കും ജിഎസ്ടിയും ഐആർസിടിസിയുടെ സർവീസ് ചാർജുമെല്ലാം കഴിഞ്ഞാല്‍, വെറും 45 പൈസയോ ഒരു രൂപയില്‍ താഴെയോ അധികമായി ഈടാക്കുന്ന…

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? അകാലനര തടയാൻ സഹായിക്കുന്ന അടുക്കളയിലെ ഈ ഭക്ഷണം ശ്രദ്ധിക്കൂ

നമ്മുടെ അടുക്കളകളില്‍ തികച്ചും സാധാരണമായി കാണുന്ന, എന്നാല്‍ പലരും അതിന്റെ യഥാർഥ ഗുണം തിരിച്ചറിയാതെ പോകുന്ന ഒരു സൂപ്പർ ഫുഡാണ് മുരിങ്ങ.സാമ്പാറിലും കറികളിലുമൊക്കെ നാം പതിവായി ഉപയോഗിക്കാറുള്ള ഈ നാടൻ പച്ചക്കറി, മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? തിളക്കമില്ലാത്തതും…

സ്വര്‍ണവില വന്‍ തകര്‍ച്ചയിലേക്ക്..: പവന്‍വില 92000 ലേക്ക് ഇടിയും; കാത്തിരിക്കുന്നത് വന്‍വീഴ്ച

സ്വര്‍ണവില ഇനിയും താഴേക്ക് വീണേക്കാം എന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നതിനിടെയാണ് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയേക്കാവുന്ന ഒരു പ്രവചനവുമായി ബാങ്ക് ഓഫ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.ഈ വര്‍ഷം അവസാന പാദത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറില്‍ താഴേക്ക്…

തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപമുള്ള വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി ഒരു തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകളും…

ബോചെ ടീ 32 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി, പദ്ധതി കുറ്റകരമല്ല: ലോകായുക്ത

തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ കൂപ്പണ്‍ പ്രമോഷണല്‍ പദ്ധതി ലോട്ടറീസ് (റെഗുലേഷന്‍) ആക്ട്, പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (ബാനിംഗ്) ആക്ട്, മറ്റ് ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍…

അരങ്ങൊഴിഞ്ഞ ജമീല, അണയാത്ത അരങ്ങ്: സാവിത്രി ശ്രീധരൻ എന്ന മഹാഭിനേത്രിയുടെ ജീവിതസഞ്ചാരം

– അമീൻ മുഹമ്മദ് മുന്നൂര് കോഴിക്കോട് തിരുവണ്ണൂരിലെ ‘ശ്രീധരം’ വീട്ടിൽനിന്ന് സാവിത്രി ശ്രീധരൻ യാത്രയാകുമ്പോൾ, വിടപറയുന്നത് ഒരു നടിയോട് മാത്രമല്ല; കേരളത്തിന്റെ പ്രൊഫഷണൽ നാടകവേദിയുടെ ഒരു സുവർണ്ണ കാലഘട്ടത്തോടാണ്. അരനൂറ്റാണ്ടിലേറെക്കാലം വേദിയിലെ വെളിച്ചത്തിലും പിന്നാമ്പുറത്തെ ഇരുട്ടിലും ജീവിച്ച കലാകാരി. ഒടുവിൽ, ‘സുഡാനി…

ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ചടങ്ങില്‍ ശിവണ്ണ (എം.എല്‍.എ.) അധ്യക്ഷത വഹിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി. ആര്‍ കെ…

ട്രാഫിക് പിഴ അടച്ചില്ലേ? ഇനി പിടിവീഴും; കുടിശ്ശിക ഈടാക്കാൻ പുതിയ മാർഗങ്ങൾ നിർദേശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിച്ച ഇ-ചലാനുകളുടെ പിഴ അടയ്ക്കാത്തവരില്‍ നിന്ന് തുക ഈടാക്കാൻ പുതിയ മാർഗങ്ങള്‍ കണ്ടെത്തണമെന്ന നി‌ർദേശവുമായി സുപ്രീം കോടതി. കുടിശ്ശികയായ ട്രാഫിക് ചലാൻ തുക വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്നതിനെക്കുറിച്ചുള്ള നിർദേശം കോടതി മുന്നോട്ടുവച്ചു. ജസ്റ്റിസ് ജെ.ബി. പർദിവാല…

മൊബൈൽ റീചാർജിന് ഇനി ആശ്വാസം; വർഷത്തിൽ 13 തവണ വേണ്ട, 12 തവണ മതി

ദില്ലി: രാജ്യത്തെ പ്രീപെയ്‌ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന വാർത്തയുമായി രാജ്യസഭാ എം.പി രാഘവ് ചദ്ദ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമമനുസരിച്ച്‌ ഇനിമുതല്‍ ടെലികോം കമ്പനികള്‍ 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകള്‍ നിർബന്ധമായും നല്‍കണമെന്ന്…

തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കൻ മദ്ധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുന്നു. ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മദ്ധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമർദമായി…