അമേരിക്ക പുതിയ ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടും; മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. മേഖലയിലെ സഖ്യകക്ഷികളെ ഭയപ്പെടുത്തി അമേരിക്കയെ സമ്മർദത്തിലാക്കുകയാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ…




