സ്വർണവും പണവും കാണിച്ച് യൂട്യൂബർ വീഡിയോ ചെയ്തു; എല്ലാം കണ്ട കള്ളൻ വീട്ടിലെത്തി, 118 പവനും പണവും കവർന്നു
തിരുവനന്തപുരം: വീട്ടില്‍ ഉണ്ടായിരുന്ന സ്വർണവും പണവും അടങ്ങിയ സമ്പാദ്യം പ്രദർശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു വീഡിയോ പങ്കുവച്ച യൂട്യൂബർക്ക് കിട്ടിയത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പണിയാണ്.യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് 118 പവൻ സ്വർണവും പണവും കള്ളൻ കൊണ്ടുപോയി. കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം. നാഗർകോവിലിനടൂത്ത്…









