Tag: #Latest News#News#Kerala#Kozhikode#National#Health Tips#Lifestyle#Gulf#Entertainment#India

ഫിഫ അണ്ടർ-17 ലോകകപ്പിന് ഇനി 100 ദിവസം; ഖത്തർ വീണ്ടും ലോക ഫുട്ബോളിന്റെ വേദിയാകും

ഫിഫ അണ്ടർ-17 ലോകകപ്പിന് ഇനി 100 ദിവസം; ഖത്തർ വീണ്ടും ലോക ഫുട്ബോളിന്റെ വേദിയാകുംദോഹ: 2026 ഫിഫ അണ്ടർ-17 ലോകകപ്പിന് ഇനി 100 ദിവസങ്ങൾ മാത്രം. നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിലാണ് ലോകത്തിലെ മികച്ച യുവ ഫുട്ബോൾ…

ഖത്തറിൽ രാത്രി വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ലൈറ്റുകൾ തെളിക്കാതെ യാത്ര ചെയ്താൽ കനത്ത പിഴയും തടവും!*

ദോഹ. രാത്രിയിൽ വാഹനങ്ങളുടെ ലൈറ്റുകൾ തെളിക്കാതെ യാത്ര ചെയ്യുന്നവർക്ക് കർശന നടപടി നേരിടേണ്ടിവരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം, സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ വാഹനങ്ങളിൽ നിർബന്ധമായും ഹെഡ്‌ലൈറ്റുകളും പിൻ ലൈറ്റുകളും തെളിച്ചിരിക്കണം. പ്രതികൂല…

സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്

മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ്…

ഖത്തറിലേക്ക് നിയന്ത്രിത മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ ഇ-പെർമിറ്റ് സംവിധാനം നിലവിൽ വന്നു

ഖത്തറിലേക്ക് നിയന്ത്രിത മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ ഇ-പെർമിറ്റ് സംവിധാനം നിലവിൽ വന്നുഖത്തറിലേക്ക് നിയന്ത്രിത (Controlled) മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ഇനി മുതൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) പുതിയ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി അനുമതി നേടണം. അപേക്ഷ സമർപ്പിക്കാനും,…

ഒമാനിൽ ഓൺലൈൻ യാത്രാ തട്ടിപ്പുകൾ വർധിക്കുന്നു; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ഒമാനിൽ ഓൺലൈൻ യാത്രാ തട്ടിപ്പുകൾ വർധിക്കുന്നു; യാത്രക്കാർക്ക് ജാഗ്രതാ നിർദേശംമസ്‌കത്ത് | ഒമാനിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് വ്യാജ വിമാന, ഹോട്ടൽ, ട്രാവൽ ബുക്കിംഗ് വെബ്‌സൈറ്റുകൾ വഴി ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങളും…

അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വിൽപ്പന വാഹനങ്ങൾ പ്രദർശിപ്പിക്കരുത്

നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനം നീക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കും മസ്‌കത്ത് | അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും വിൽപ്പന വാഹനങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മുനിസിപ്പാലിറ്റി അംഗീകരിച്ച പ്രത്യേക സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി വാഹനങ്ങൾ…

അമേരിക്ക പുതിയ ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടും; മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. മേഖലയിലെ സഖ്യകക്ഷികളെ ഭയപ്പെടുത്തി അമേരിക്കയെ സമ്മർദത്തിലാക്കുകയാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ…

മൂന്ന് മാസത്തിലേറെയായി പിടിച്ചുവെച്ച വാഹനങ്ങൾ 30 ദിവസത്തിനകം കൈപ്പറ്റണം; ഇല്ലെങ്കിൽ ലേലം ചെയ്യുമെന്ന് ഖത്തർ അധികൃതർ

മൂന്ന് മാസത്തിലേറെയായി പിടിച്ചുവെച്ച വാഹനങ്ങൾ 30 ദിവസത്തിനകം കൈപ്പറ്റണം; ഇല്ലെങ്കിൽ ലേലം ചെയ്യുമെന്ന് ഖത്തർ അധികൃതർമൂന്ന് മാസത്തിലധികമായി കസ്റ്റഡിയിൽ (ഇമ്പൗണ്ടിൽ) സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം വാഹനങ്ങൾ തിരികെ കൈപ്പറ്റണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള…

ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം; ഖത്തറിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് MoPH നിർദേശം

ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം; ഖത്തറിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് MoPH നിർദേശംദോഹ: സംശയിക്കപ്പെടുന്നതോ സ്ഥിരീകരിക്കപ്പെട്ടതോ ആയ ഭക്ഷ്യവിഷബാധ (Foodborne Diseases) കേസുകൾ കണ്ടെത്തിയാൽ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും…

ജൂലൈ–ആഗസ്റ്റ് വേനലവധി വേണം; ഇന്ത്യൻ എംബസിക്ക് രക്ഷിതാക്കളുടെ നിവേദനം

ജൂലൈ–ആഗസ്റ്റ് വേനലവധി വേണം; ഇന്ത്യൻ എംബസിക്ക് രക്ഷിതാക്കളുടെ നിവേദനംമസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ജൂലൈ–ആഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റുകയും വെട്ടിക്കുറച്ച വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിനിധി സംഘം ഇന്ത്യൻ എംബസിക്ക് നിവേദനം നൽകി. നിലവിലെ അക്കാദമിക് കലണ്ടർ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും…