ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുതിയ ഹലാൽ സർട്ടിഫിക്കറ്റ് നിബന്ധന
ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുതിയ ഹലാൽ സർട്ടിഫിക്കറ്റ് നിബന്ധന2027 ജൂലൈ 1 മുതൽ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം സ്വീകരിക്കുംമസ്കത്ത്: ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന, ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമായ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി അധികൃതർ.…









