സ്വർണവില കുത്തനെ താഴേക്ക്; ഇനിയും ഇടിയുമോ? ഗ്രാമിന് ₹13,000 കടക്കുമോ താഴേക്ക്
സ്വർണവിലയില്‍ ഉച്ചയ്ക്ക് വൻ ഇടിവ്. രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നുവെന്ന ഭായം അന്താരാഷ്ട്ര വിപണിയില്‍ ശക്തമായിരിക്കുകയാണ്.ഇത് ഔണ്‍സ് വിലയില്‍ വലിയ ഇടിവ് വരുത്തി. നിലവില്‍ രാജ്യാന്തര വില ഔണ്‍സിന് 27.53 ഡോളർ താഴ്ന്ന് 4350 ഡോളറിലാണ്…









