ഒമാനി റിയാൽ വീണ്ടും 250 രൂപയ്ക്ക് മുകളിൽ; പ്രവാസികൾക്ക് ആശ്വാസം
മസ്‌കത്ത്: ഒമാനി റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും 250 രൂപയ്ക്ക് മുകളിലെത്തിയതോടെ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ 248–249 രൂപയ്ക്കിടയിൽ നിലനിന്നിരുന്ന നിരക്കാണ് വീണ്ടും 250 രൂപ കടന്നത്. അന്താരാഷ്ട്ര കറൻസി വിപണിയിലെ ചലനങ്ങൾ,…
ആധുനിക ഖത്തറിന്റെ ശിൽപി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്ക് അന്ത്യയാത്ര; ലുസൈൽ ഖബർസ്ഥാനിൽ ഖബറടക്കി
ദോഹ: ആധുനിക ഖത്തറിന്റെ ശിൽപിയും രാജ്യത്തെ ആഗോളശക്തിയായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ അമീറും ഫാദർ അമീറുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയെ ഇന്ന് ദോഹയ്ക്ക് വടക്കുള്ള ലുസൈൽ ഖബർസ്ഥാനിൽ ഖബറടക്കി. ലളിതമായ ഇസ്‌ലാമിക ആചാരപ്രകാരമായിരുന്നു…
പവർ കട്ട് ഇല്ല, എന്നാൽ വൈദ്യുതി തടസ്സങ്ങളുണ്ട്; പൊതുജനങ്ങൾ സഹകരിക്കണം,” എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
നിലവിൽ ഈ രണ്ട് ചുമതലകളും ഒരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഒരാൾ തന്നെ രണ്ട് റോളുകളും കൈകാര്യം ചെയ്യുന്നതിന് പകരം മറ്റൊരാൾ കൂടി ചുമതലയേൽക്കുന്നതാകും ഉചിതമെന്ന് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. കണ്ണൂർ: സംസ്ഥാനത്ത് ആസൂത്രിതമായ വൈദ്യുതി നിയന്ത്രണങ്ങൾ ഇല്ലെങ്കിലും വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്ന്…
വിമാനയാത്രയ്ക്കിടെ രക്തം കട്ടപിടിക്കാം; അപകടസാധ്യത കുറയ്ക്കാൻ പാലിക്കേണ്ട കാര്യങ്ങൾ
മസ്‌കത്ത്: നാല് മണിക്കൂറിലധികം ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഡീപ് വെയിൻ ത്രോംബോസിസ് (DVT) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ നിർദേശത്തിൽ,…
പാസ്‌പോർട്ട് മാറിയാലും രജിസ്‌ട്രേഷൻ നമ്പർ മാറില്ല; e-OCI കാർഡുമായി ഇന്ത്യ
യാത്രയും സർക്കാർ സേവനങ്ങളും കൂടുതൽ എളുപ്പത്തിൽ മസ്‌കത്ത്: വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി ഇന്ത്യ സർക്കാർ ഇലക്ട്രോണിക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (e-OCI) കാർഡ് അവതരിപ്പിച്ചു. ഇതോടെ ഒമാനിലെയും മറ്റ് രാജ്യങ്ങളിലെയും OCI കാർഡ് ഉടമകൾക്ക് OCI ബുക്ക്‌ലെറ്റ് കൈവശം വയ്ക്കാതെ…
ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു
ദോഹ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്കും ആഗോള ഊർജവിതരണത്തിനും നേരെയുള്ള ഗുരുതര ഭീഷണിയാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ…
ഒമാനിലെ ഹൈമയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
ഹൈമ: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തെ തുടർന്ന് മൂന്ന് പേരെയാണ് ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചവരിൽ ഒരാളുടെ…
പ്രിയദർശിനി: പ്രതിമാസം 95 കോടി രൂപയുടെ സൗജന്യയാത്ര; സ്വകാര്യ ബസുകൾക്ക് തിരിച്ചടി, കെഎസ്ആർടിസിക്ക് പ്രതിസന്ധി.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ഒരു മാസം പൂർത്തിയാക്കി. KSRTC ബസുകളിൽ ദിവസവും ശരാശരി 11 മുതൽ 12 ലക്ഷം വരെ വനിതാ യാത്രക്കാർ സൗജന്യമായി യാത്ര ചെയ്യുന്നു. ഈ സൗജന്യ…




