ബാക്ക് സീറ്റിൽ ഇരിക്കുന്നവരും നിർബന്ധമായി സീറ്റ് ബെൽറ്റ് ഇടണം; നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി
വണ്ടികളുടെ ബാക്ക് സീറ്റിൽ ഇരിക്കുന്നവരും നിർബന്ധമായി സീറ്റ് ബെൽറ്റ് ഇടണമെന്ന് സുപ്രീംകോടതിഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന നിയമം കർശനമായി നടപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു









