‘ഇന്നലെ പെയ്തത് മേഘവിസ്‌ഫോടനമല്ല’; കുറഞ്ഞ സമയത്ത് പെയ്യുന്ന അതിതീവ്രമഴയാണ് അപകടകാരിയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ചെറിയ സമയത്തിനകം അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കേരള കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍. ഇത്തരം ശക്തമായ മഴകള്‍ മണ്ണിടിച്ചിലിനോ മിന്നല്‍ പ്രളയത്തിനോ കുത്തൊഴുക്കിനോ കാരണമാകുമെന്നും അഞ്ചോ പത്തോ കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ മഴ…









