Category: Kerala

ഇന്നും നാളെയും കേരളം ചുട്ടുപൊള്ളും; താപനില 3-4 ഡിഗ്രി വരെ ഉയർന്നു; പകൽ 11 മുതൽ ഉച്ചക്ക് 3 വരെ വെയിൽ കൊള്ളാതെ നോക്കാൻ ജാഗ്രതാ നിർദേശം

കേരളം അസാധാരണമായ ചൂടിന്റെ പിടിയിൽ, താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു കേരളത്തിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കൂടിയ ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ…

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…

മോഷ്ടിച്ച ബൈക്കിൽ രക്ഷപ്പെടാൻ ശ്രമം; തെരുവുനായ കുറുകെ ചാടി അപകടം, രണ്ട് മരണം

ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയെയും എതിരേ വന്ന മറ്റൊരു ബൈക്കിനെയും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. മണ്ണഞ്ചേരി നരിയില്‍ സുധീറിന്റെ മകൻ മുഹമ്മദ് സബീല്‍ (17), മണ്ണഞ്ചേരി…

കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

കറിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നുമലപ്പുറം വണ്ടൂരിൽ ഉച്ചഭക്ഷണത്തിനുള്ള കറിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ സ്വദേശിനി ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് റഷീദ് (48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി…

ദോശ കൊടുക്കാൻ വൈകിയതിന് തട്ടുകട തല്ലിത്തകർത്തു; സംഭവം കൊല്ലത്ത്

കൊല്ലത്ത് ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ തട്ടുകട തല്ലിതകർത്തു. കട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ അജി (46), രമേശൻ (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ് റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…

അറിയിപ്പ്:ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി*_

*അറിയിപ്പ്:ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി*_ _റേഷന്‍ കടകള്‍ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്.സെപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.വൈദ്യുതി ഉള്ള വീടുകളിലെ എഎവൈ കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, പിഎച്ച്എച്ച്, എന്‍പിഎസ്, എന്‍എന്‍പിഎസ്…

കായത്തിൽ മായമുണ്ടോ? വീട്ടിലിരുന്നുതന്നെ രണ്ട് ലളിത പരീക്ഷണങ്ങളിലൂടെ തിരിച്ചറിയാം!

നല്ല ഓണസദ്യയുമുണ്ട്, അവധിക്കാലം ആഘോഷിച്ച്‌ സന്തോഷത്തോടെ കഴി‍ഞ്ഞ 10 ദിവസം തള്ളിനീക്കിയവരാണ് നമ്മള്‍ മലയാളികള്‍.ഈ സമയത്തും നമ്മള്‍ മലയാളികളെ കുറച്ച്‌ ആശങ്കപ്പെടുത്തുന്ന ഒരുവാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത് അറിഞ്ഞിട്ടുണ്ടാകും, പ്രത്യേകിച്ച്‌ പാരമ്പര്യ ഭക്ഷണപ്രേമികളെ. അതെ നമ്മുടെ സദ്യയുടെ ഭാഗമാണ് സാമ്പാർ, രസം, കാളൻ,അച്ചാർ,…

ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെ

ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെഓണം കഴിഞ്ഞ് ഓഗസ്റ്റ് 31ന് യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതും പ്രവാസി കുടുംബങ്ങൾ ഒരേസമയം തിരിച്ചെത്തേണ്ട സാഹചര്യം സൃഷ്ടിച്ചതോടെ നിരക്ക് വീണ്ടും കുതിച്ചുഇതോടെ പലരും ഓണം നാട്ടിൽ ആഘോഷിക്കാനുള്ള…

നേപ്പാൾ ദുരന്തത്തിൽ മരണം 700 കടന്നു; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ രേഖകൾ സൂക്ഷിക്കും.

കാഠ്മണ്ഡു: വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ സ്ഥലത്തിനായി നേപ്പാള്‍ പാടുപെടുമ്പോള്‍, ഹിമാലയൻ രാജ്യത്ത് മരണസംഖ്യ 734 ആയി ഉയർന്നതായി രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി ഞായറാഴ്ച അറിയിച്ചു.ബുധനാഴ്ചത്തെ ദുരന്തത്തെത്തുടർന്ന് 589 വിദേശികള്‍ ഉള്‍പ്പെടെ 2,498 പേരെ ഇപ്പോഴും കാണാതായതിനാല്‍ ഈ എണ്ണം ഇനിയും…