Private ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്, സമരത്തിന് മുൻപ് ബസ് ഉടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണുംവിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, ബസ് ചാർജ് കൂട്ടുക, ഡീസലിന് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *