Month: September 2026

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം25/09/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസറഗോഡ്എന്നീ…

വന്യമൃഗങ്ങൾക്കു ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിക്കുന്നു

ശബരിമല ∙ അയ്യപ്പസന്നിധിയിലെ വെടിവഴിപാട് ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനം വകുപ്പിന്റെ എതിർപ്പും മറ്റും പരിഗണിച്ച് ഇത് ലേലത്തിൽ നിന്ന് ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിൽ ആയതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്കു ശല്യമാകുമെന്നു വനം വകുപ്പ് എതിർപ്പ് അറിയിച്ചു.…

ഉപഭോക്തൃ പരാതികൾ;മസ്‌കത്തിലെ കിച്ചൻ ഡിസൈൻ സ്ഥാപനം അടച്ചുപൂട്ടി

*ഉപഭോക്തൃ പരാതികൾ;* *മസ്‌കത്തിലെ കിച്ചൻ ഡിസൈൻ സ്ഥാപനം അടച്ചുപൂട്ടി*📍മസ്‌കത്ത് | ഉപഭോക്താക്കളുടെ ആവർത്തിച്ചുള്ള പരാതികളെ തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ കിച്ചൻ ഡിസൈൻ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി പി എ). കരാർ പ്രകാരമുള്ള പ്രവൃത്തികളും സേവനങ്ങളും സമയബന്ധിതമായി…

ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകളും ഫീസുകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കിയ വിവരങ്ങൾ

*ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകളും ഫീസുകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കിയ വിവരങ്ങൾ*(22 Sep 2026)*അടിസ്ഥാന ആവശ്യകതകൾ*: * ഐഡന്റിറ്റി പ്രൂഫ് സമർപ്പിക്കണം. * വ്യക്തിഗത ഫോട്ടോ നൽകണം. * ഡ്രൈവിംഗിനെ ബാധിക്കുന്ന തരത്തിലുള്ള ശാരീരിക വൈകല്യങ്ങൾ ഇല്ലെന്ന്…

ഫാറ്റി ലിവർ ഉണ്ടോ? ശരീരം കാണിച്ചേക്കാവുന്ന 8 സൂചനകൾ അറിയാം

കരളിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അതില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ‘ഫാറ്റി ലിവർ’ രോഗം ഉണ്ടാകുന്നത്. കരളിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അതില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ‘ഫാറ്റി ലിവർ’ രോഗം ഉണ്ടാകുന്നത്. വ്യായാമമില്ലായ്മ, പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും…

ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത വ്യാജം; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പർ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാർത്തകള്‍ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.…

ഈ September 27 ഞായറാഴ്ച ഇന്ത്യയിൽ ബാങ്കുകൾ Open ആയിരിക്കും

September 27 ഞായറാഴ്ച ഇന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കൾ (28) മുതൽ 3 ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ തീരുമാനം!!

ദേശീയദിന അവധി നവംബർ 25, 26ന്

*ദേശീയദിന അവധി നവംബർ 25, 26ന്;🇴🇲✨* _യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാം_📍മസ്‌കത്ത് |ഒമാൻ ദേശീയദിന അവധി നവംബർ 25, 26 തീയതികളിൽ. അവധി ബുധൻ, വ്യാഴം ദിവസങ്ങളിലായതിനാൽ വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.2026ലെ ദേശീയ, മതപരമായ അവധി…

ചൂടൊഴിയുന്നു, കുളിരെത്തുന്നു; ഖത്തറിൽ ശരത്കാലത്തിന് തുടക്കം!

ചൂടൊഴിയുന്നു, കുളിരെത്തുന്നു; ഖത്തറിൽ ശരത്കാലത്തിന് തുടക്കം!ദോഹ: ഖത്തറിൽ വേനൽക്കാലത്തിന് വിട നൽകി ശരത്കാലത്തിന് തുടക്കമായി. സെപ്റ്റംബർ 23 മുതൽ രാജ്യത്ത് ശരത്കാല കാലാവസ്ഥ ആരംഭിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.ശരത്കാലം ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. പകൽ…

വരുന്ന ഞായറാഴ്ച ബാങ്കുകൾ തുറക്കും; എല്ലാ ബാങ്കുകളും പ്രവർത്തിക്കണം, ആർബിഐ ഉത്തരവിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: സെപ്തംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഉത്തരവിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) അനുമതി നല്‍കിയതായി ധനമന്ത്രാലയം അറിയിച്ചു.28-ാം തീയതിമുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.…