Month: September 2026

ഒമാനിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് നിയന്ത്രണം; തൊഴിൽ മന്ത്രാലയത്തിന്റെ പേരും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കരുത്

ഒമാനിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് നിയന്ത്രണം; തൊഴിൽ മന്ത്രാലയത്തിന്റെ പേരും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കരുത്മസ്കറ്റ്: ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പേരും ഔദ്യോഗിക ലോഗോയും മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രചാരണങ്ങളിലും ഉപയോഗിക്കുന്നതിനെതിരെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ നിർദേശം.പരിശീലന പരിപാടികൾ, ഇവന്റുകൾ എന്നിവയുമായി…

ഇനി വാഴവെച്ചാൽ പോക്കറ്റ് നിറയും! വാഴക്കൃഷിയിലേക്ക് വിദേശ നിക്ഷേപം; നിയമങ്ങളിൽ ഇളവിന് കേന്ദ്ര നീക്കം

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ…

ഇന്നും നാളെയും കേരളം ചുട്ടുപൊള്ളും; താപനില 3-4 ഡിഗ്രി വരെ ഉയർന്നു; പകൽ 11 മുതൽ ഉച്ചക്ക് 3 വരെ വെയിൽ കൊള്ളാതെ നോക്കാൻ ജാഗ്രതാ നിർദേശം

കേരളം അസാധാരണമായ ചൂടിന്റെ പിടിയിൽ, താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു കേരളത്തിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കൂടിയ ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ…

അഗ്നിപർവത ചാരം: ഖത്തർ എയർവേസിന്റെ ജക്കാർത്ത സർവീസുകൾ റദ്ദാക്കി

അഗ്നിപർവത ചാരം: ഖത്തർ എയർവേസിന്റെ ജക്കാർത്ത സർവീസുകൾ റദ്ദാക്കിസൊകാർണോ–ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CGK) പ്രവർത്തനങ്ങളെ അഗ്നിപർവത ചാരം ബാധിച്ചതിനെ തുടർന്ന്, ദോഹയ്ക്കും ജക്കാർത്തയ്ക്കുമിടയിലെ നിരവധി ഖത്തർ എയർവേസ് സർവീസുകൾ റദ്ദാക്കി.സെപ്റ്റംബർ 6-ന് സർവീസ് നടത്തേണ്ടിയിരുന്ന QR956, QR957 വിമാനങ്ങളും സെപ്റ്റംബർ 7-ലെ…

ഇന്ത്യയുടെ നാഷണൽ ഡിഫൻസ് കോളേജ് പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നു

ഇന്ത്യയുടെ നാഷണൽ ഡിഫൻസ് കോളേജ് പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നു മസ്കത്ത്: ഇന്ത്യയുടെ നാഷണൽ ഡിഫൻസ് കോളേജിൽ (NDC) നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ ഒമാൻ…

യുദ്ധഭീതിക്കിടയിലും ഒമാൻ ഉൾക്കടലിൽ കപ്പലുകളുടെ തള്ളിക്കയറ്റം; 2.4 കോടി ബാരൽ ക്രൂഡ് ഓയിൽ കൈമാറ്റം

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സൈനിക വിന്യാസവും യുദ്ധഭീതിയും കൊടുമ്പിരി കൊള്ളുമ്പോഴും, പെട്രോളിയം വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒമാന്‍ ഉള്‍ക്കടലില്‍ വന്‍ അടിയന്തര എണ്ണക്കൈമാറ്റം. അന്താരാഷ്ട്ര ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും കാറ്റില്‍പ്പറത്തി, ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച്‌ മാത്രം ഇതുവരെ 2.4 കോടി…

വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

🚨 വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടുകോഴിക്കോട് വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് ട്രാക്കിൽ തടസ്സം നേരിട്ടതോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ…

പൊതുമര്യാദകൾക്ക് വിരുദ്ധമായ ഡിസൈനിങ്; ഒമാനിലെ ദാഖി

മസ്കത്ത്: ഒമാനിലെ ദാഖിലിയ്യ ഗവർണറേറ്റിൽ പൊതുമര്യാദകൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും അടങ്ങിയ 1,609 സ്കൂ‌ൾ പഠനസാമഗ്രികൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിപണികൾ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന ‘ബാക്ക് ടു സ്കൂൾ’ പരിശോധനാ കാമ്പയിനിന്റെ…

ഖത്തറിൽ പൊതുസ്ഥലങ്ങളിൽ QID കൈവശം വയ്ക്കണം; വ്യാജ പൊലീസുകാരെ സൂക്ഷിക്കുക

ഖത്തറിൽ പൊതുസ്ഥലങ്ങളിൽ QID കൈവശം വയ്ക്കണം; വ്യാജ പൊലീസുകാരെ സൂക്ഷിക്കുകദോഹ: പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും താമസക്കാരും സാധുവായ ഖത്തർ ഐഡി (QID) ഒറിജിനലോ ഡിജിറ്റൽ പകർപ്പോ കൈവശം കരുതണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) നിർദേശിച്ചു. പൊലീസാണെന്ന് അവകാശപ്പെട്ട് സമീപിക്കുന്ന വ്യാജ…

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…