ബൗഷർ–അമറാത്ത് മലയോര പാത അടച്ചിടൽ നീട്ടി; ഓഗസ്റ്റ് 8 വരെ ഗതാഗത നിയന്ത്രണം തുടരും
ബൗഷർ–അമറാത്ത് മലയോര പാത അടച്ചിടൽ നീട്ടി; ഓഗസ്റ്റ് 8 വരെ ഗതാഗത നിയന്ത്രണം തുടരും മസ്കറ്റ്: അറ്റകുറ്റപ്പണികളും സുരക്ഷാ മുൻകരുതൽ നടപടികളും പൂർത്തിയാകാത്ത സാഹചര്യത്തിൽ ബൗഷർ–അമറാത്ത് മലയോര പാതയായ അൽ ജബൽ സ്ട്രീറ്റ് (അഖബ അൽ അമറാത്ത്) വഴിയുള്ള ഗതാഗത നിയന്ത്രണം…









