വൈകാതെ തന്നെ ഇന്ത്യയിൽ ഒരു മുട്ടക്ക് 20 മുതൽ 25 രൂപ വരെ ആയേക്കാം എന്ന് റിപ്പോർട്ടുകൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40% വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടക്ക് പല സ്ഥലങ്ങളിലും 8 മുതൽ 9 രൂപ വരെയാണ്. ചോളത്തിന്റെ വലിയൊരു ഭാഗം ethanol നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ കോഴിത്തീറ്റയുടെ വില കൂടുകയും, അതുവഴി…









