ഖത്തറിൽ രാത്രി വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ലൈറ്റുകൾ തെളിക്കാതെ യാത്ര ചെയ്താൽ കനത്ത പിഴയും തടവും!*
ദോഹ. രാത്രിയിൽ വാഹനങ്ങളുടെ ലൈറ്റുകൾ തെളിക്കാതെ യാത്ര ചെയ്യുന്നവർക്ക് കർശന നടപടി നേരിടേണ്ടിവരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം, സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ വാഹനങ്ങളിൽ നിർബന്ധമായും ഹെഡ്ലൈറ്റുകളും പിൻ ലൈറ്റുകളും തെളിച്ചിരിക്കണം. പ്രതികൂല…








