Tag: #Latest News#News#Kerala#Kozhikode#National#Health Tips#Lifestyle#Gulf#Entertainment#India

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ P1, P2 പാർക്കിംഗിന് ഏകീകൃത ദിവസനിരക്ക് പ്രഖ്യാപിച്ചു

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ P1, P2 പാർക്കിംഗിന് ഏകീകൃത ദിവസനിരക്ക് പ്രഖ്യാപിച്ചു മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ P1, P2 പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി ഒമാൻ എയർപോർട്സ് ഏകീകൃത പാർക്കിംഗ് നിരക്ക് പ്രഖ്യാപിച്ചു.ആഗസ്റ്റ് 30 വരെ, P1 അല്ലെങ്കിൽ P2 പാർക്കിംഗിൽ…

സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ ആക്രമിച്ച് പുലി; ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

🚨 സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ ആക്രമിച്ച് പുലി; ഞെട്ടിക്കുന്ന ദൃശ്യം വൈറൽവനപാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന എസ്‌യുവി വാഹനത്തിന്റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ പുലി അപ്രതീക്ഷിതമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.വാഹനം പതുക്കെ മുന്നോട്ട് നീങ്ങുന്നതിനിടെ കാട്ടിനുള്ളിൽ നിന്ന് പാഞ്ഞെത്തിയ പുലി…

ഹോർമുസ് കടലിടുക്ക് വീണ്ടും മറികടന്ന് ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ; സംഘർഷത്തിന് ശേഷമുള്ള ആദ്യ വിജയം

ഹോർമുസ് കടലിടുക്ക് വീണ്ടും മറികടന്ന് ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ; സംഘർഷത്തിന് ശേഷമുള്ള ആദ്യ വിജയംജൂലൈ ആദ്യം അൽ റെക്കയാത് ആക്രമിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായി ഖത്തർ എനർജിയുടെ മാനേജ്‌മെന്റിലുള്ള എൽ.എൻ.ജി ടാങ്കർ ഹോർമുസ് കടലിടുക്ക് വിജയകരമായി മറികടന്നു.ജൂലൈ 11ന് ശേഷം ഹോർമുസ് കടലിടുക്ക്…

ഒമാനിലെ അതിശക്തമായ ചൂട്: കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ഓൺലൈൻ പഠനം; ആഗസ്റ്റ് 2 മുതൽ 6 വരെ ക്രമീകരണം

ഒമാനിലെ അതിശക്തമായ ചൂട്: കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ഓൺലൈൻ പഠനം; ആഗസ്റ്റ് 2 മുതൽ 6 വരെ ക്രമീകരണംമസ്കറ്റ്: ഒമാനിൽ തുടരുന്ന അതിശക്തമായ വേനൽച്ചൂടിന്റെയും ഉയർന്ന താപനിലയുടെയും പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ സ്കൂളുകൾ നിർണായക തീരുമാനം…

കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം*01.08.2026. 8:00 AMതാമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ തോട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്.…

മസ്കത്ത്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒമാനിലെ ഫോട്ടോഗ്രാഫി

മസ്കത്ത. സ്വാതന്ത്ര്യിനത്തോടനുബന്ധിച്ച് ഒമാനിലെഫോട്ടോഗ്രാഫി പ്രേമികൾക്കായി ഇന്ത്യൻ എംബസി മൽസരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒമാനിലുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. ഇന്ത്യയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന പാരമ്പര്യം, ഇന്നവേഷൻ,…

ഖത്തറിൽ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വിലക്കുറവ്

ഖത്തറിൽ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വിലക്കുറവ്ദോഹ | ഖത്തർ എനർജി ആഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വില കുറച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.സൂപ്പർ ഗ്രേഡ് പെട്രോൾ: ലിറ്ററിന് 2.10 റിയാൽ…

ആശങ്കയൊഴിയുന്നില്ല:മലയോര മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു

മുക്കത്തും സമീപപ്രദേശങ്ങളിലും മോഷണം പെരുകുന്നു.ചെറിയ പള്ളികളെയും വീടുകളെയും കേന്ദ്രീകരിച്ചാണ് ഇത്തവണ മോഷണം പെരുകുന്നത്.ഇവിടങ്ങളിലെ ഇൻവെർട്ടർ ബാറ്ററികളും മറ്റുമാണ് പ്രധാനമായും കവരുന്നത്.രാത്രിയുടെ മറവിൽ മാത്രമല്ല,പകൽ സമയത്തും മോഷ്ടാക്കൾ സജീവമായെത്തുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ കയറി, മിനിറ്റുകൾക്കുള്ളിലാണ് ഇവർ സാധനങ്ങളുമായി കടന്നുകളയുന്നത്.__കൂടരഞ്ഞി കോലോത്തും…

ഈറ്റ്‌ലെസ്’ സ്ലിമ്മിംഗ് ഉൽപ്പന്നം വാങ്ങരുത്; ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മുന്നറിയിപ്പ്

ഈറ്റ്‌ലെസ്’ സ്ലിമ്മിംഗ് ഉൽപ്പന്നം വാങ്ങരുത്; ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മുന്നറിയിപ്പ്ദോഹ: ഭാരം കുറയ്ക്കാൻ വിപണിയിൽ പ്രചരിക്കുന്ന ‘ഈറ്റ്‌ലെസ് – നാച്ചുറൽ സ്ലിമ്മിംഗ് ഫോർമുല എന്ന ഉൽപ്പന്നം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ലബോറട്ടറി പരിശോധനയിൽ, ഈ…

മസ്കറ്റ്–സലാല സിറ്റി ബസുകളിൽ ക്യാഷ് പേയ്മെന്റിന് വിരാമം; ഓഗസ്റ്റ് 1 മുതൽ പുതിയ സംവിധാനം

മസ്കറ്റ്–സലാല സിറ്റി ബസുകളിൽ ക്യാഷ് പേയ്മെന്റിന് വിരാമം; ഓഗസ്റ്റ് 1 മുതൽ പുതിയ സംവിധാനംമസ്കറ്റ്: മസ്കറ്റ്, സലാല നഗര ബസ് സർവീസുകളിൽ 2026 ഓഗസ്റ്റ് 1 മുതൽ ക്യാഷ് പേയ്മെന്റ് പൂർണമായും നിർത്തലാക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇനി…