Tag: #Latest News#News#Kerala#Kozhikode#National#Health Tips#Lifestyle#Gulf#Entertainment#India

പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാം; ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുകയും സാധ്യമായ പരിഹാര നടപടികൾ

പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാം; ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുകയും സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രതിമാസ ഓപ്പൺ ഹൗസ് ഇന്ന് നടക്കും.ഇന്ത്യൻ എംബസി ചാർജ്…

ഒമാനിലേക്കുള്ള യാത്രക്കാർക്ക് അറിയിപ്പ്; കൊച്ചി–സലാല എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മാറുന്നു

ഒമാനിലേക്കുള്ള യാത്രക്കാർക്ക് അറിയിപ്പ്; കൊച്ചി–സലാല എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മാറുന്നുമസ്‌കറ്റ്: എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–സലാല സർവീസ് ഷെഡ്യൂളിൽ മാറ്റം.ആഗസ്റ്റ് 12 മുതൽ, നിലവിൽ വ്യാഴാഴ്ച സർവീസ് നടത്തിയിരുന്ന വിമാനം ഇനി മുതൽ ബുധനാഴ്ചകളിൽ സർവീസ് നടത്തും.യാത്രയ്ക്ക് മുമ്പ് പുതുക്കിയ…

വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണിൽ കടിച്ച് തെരുവുനായ: അമ്മയ്ക്കും കടിയേറ്റു

_കോഴിക്കോട്: ഫറോക്കിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു.കുട്ടിയുടെ കണ്ണിനാണ് കടിച്ചത്. ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകളായ ആരാധ്യക്കാണ് കടിയേറ്റത്. കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മയുടെ കാലിലും കടിയേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ കുട്ടിയെ…

ഗൾഫ് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയാണോ? എയർ ഇന്ത്യയുടെ പുതിയ നിർദേശം അറിഞ്ഞിരിക്കൂ

ഗൾഫ് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയാണോ? എയർ ഇന്ത്യയുടെ പുതിയ നിർദേശം അറിഞ്ഞിരിക്കൂ!മസ്കറ്റ്: ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിമാനത്താവളങ്ങളിലെ വർധിച്ച തിരക്കും കർശനമായ…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! യാത്രയ്‌ക്ക് മുമ്പ് ഭക്ഷ്യവസ്തുക്കളുടെ ചേരുവകൾ പരിശോധിക്കൂ; ഒമാനിൽ കർശന പരിശോധന

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! യാത്രയ്‌ക്ക് മുമ്പ് ഭക്ഷ്യവസ്തുക്കളുടെ ചേരുവകൾ പരിശോധിക്കൂ; ഒമാനിൽ കർശന പരിശോധനമസ്‌കത്ത്: വിദേശരാജ്യങ്ങളില്‍ നിന്ന് മധുരപലഹാരങ്ങളോ പരമ്പരാഗത ഭക്ഷ്യവസ്തുക്കളോ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കൊണ്ടുവരുന്ന യാത്രക്കാര്‍ അവയിലെ ചേരുവകള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഒമാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ചില രാജ്യങ്ങളില്‍ നിയമപരമായി ഉപയോഗിക്കുന്ന…

ആശുപത്രി ശുചിമുറിയിലെ മാലിന്യ ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം…

നിലമ്പൂർ മാലിന്യം തള്ളുന്ന ബക്കറ്റിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ സുലൈഖ ഞെട്ടിത്തരിച്ചു. ഓടിച്ചെന്ന് സ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടറെ വിവരം അറിയിച്ചു. ആശുപ്രതിക്കു പുറത്തെ ശുചിമുറികൾ പതിവുപോലെ രാവിലെ 9.30ന് വൃത്തിയാക്കാൻ എത്തിയതാണ് സുലൈഖ. ബക്കറ്റിന്റെ അടപ്പ് തുറന്നപ്പോഴാണ് ഉള്ളിൽ,…

*വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മാണം: ഖത്തറിൽ അന്വേഷണത്തിന് ഉത്തരവിട്ട് അറ്റോർണി ജനറൽ

(28 July 2026)ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും പൊതുഫണ്ടിന് നഷ്ടം വരുത്തിയതിനും ഖത്തറിൽ സമഗ്ര അന്വേഷണത്തിന് അറ്റോർണി ജനറൽ ഉത്തരവിട്ടു. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം.സി) പേരിൽ വ്യാജമായി മെഡിക്കൽ ലീഫ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷൻ…

ഒമാനിൽ പാചകവാതക വില വർധിപ്പിച്ചിട്ടില്ല; അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമനടപടിയെന്ന് മസ്കത്ത് ഗ്യാസ്

ഒമാനിൽ പാചകവാതക വില വർധിപ്പിച്ചിട്ടില്ല; അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമനടപടിയെന്ന് മസ്കത്ത് ഗ്യാസ്

തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; രാജ്യാന്തര ബന്ധം അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം : രാജ്യാന്തര ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 18 ഉത്തരേന്ത്യക്കാർ അറസ്റ്റിലായി. സ്ഥാപനത്തിൽ നിന്ന് 50 കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.’ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊലീസ് സംഘം സ്ഥാപനത്തിൽ പരിശോധന…