ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ പല ബ്രാൻഡുകളും TV, Fridge, AC തുടങ്ങിയവയുടെ വില 3% മുതൽ 8% വരെ കൂടുമെന്ന് പറയപ്പെടുന്നുചെമ്പ്, അലുമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ വിലക്കയറ്റവും ചരക്കുഗതാഗത ചെലവും, പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുമെല്ലാം ആണ് വില കൂടാനുള്ള പ്രധാന കാരണങ്ങൾ